സംവാദം:അഭിവൃദ്ധിപ്പെടുത്തപ്പെട്ട സ്‌ഫോടക ഉപകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഐ.ഇ.ഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംപ്രോവൈസ് എന്നാൽ ഇം പ്രൂവ് ചെയ്യുക എന്നല്ല അർഥം. അതിനാൽ അഭിവൃദ്ധിപ്പെടുത്തിയ എന്ന പേർ ശരിയല്ല. തട്ടിക്കൂട്ടുക എന്നാണ് വാക്കിന്റെ അർഥം.അതിനാൽ ഐ.ഇ.ഡി എന്ന് തന്നെ ആക്കുകയാണ് ഉത്തമം

അതെ.അഭിവൃദ്ധിപ്പെടുത്തിയ എന്നതു നീക്കം ചെയ്യുന്നതാണ് ഉചിതം--Mpmanoj (സംവാദം) 14:24, 13 ഒക്ടോബർ 2016 (UTC)[മറുപടി]

തട്ടിക്കൂട്ടിയ,തത്ക്ഷണം എന്നും അർത്ഥം കാണുന്നുണ്ട്.--Mpmanoj (സംവാദം) 14:38, 13 ഒക്ടോബർ 2016 (UTC)[മറുപടി]