സംവാദം:ഐഹോളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐഹോളെയിൽ ഒരു കോട്ട ഉള്ളതായി ഇതെഴുതുന്നയാൾക്ക് അറിവില്ല. ഞാൻ അവിടെ പോയിട്ടുണ്ട്. ക്ഷേത്രങ്ങളും ജനവാസസ്ഥാനങ്ങളും നിറഞ്ഞ ഒരു പുരാതനനഗരം എന്നേ തോന്നിയുള്ളു. അതുകൊണ്ട് ഇതിന്റെ ഏറ്റവും ഒടുവിലത്തെ വർഗ്ഗീകരണം റിവർട്ട് ചെയ്യുന്നു. കൂടുതൽ സംവാദങ്ങൾക്ക് കർണ്ണാടകത്തിലെ കോട്ടകൾ എന്ന താളിന്റെ സംവാദം താൾ കാണക.--Chandrapaadam (സംവാദം) 08:54, 13 ഓഗസ്റ്റ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഐഹോളെ&oldid=1819246" എന്ന താളിൽനിന്ന് ശേഖരിച്ചത്