സംവാദം:ഐസക് ന്യൂട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. ഇങ്ങനെയാണ്‌ ന്യൂട്ടൺ ഗുരുത്വാകർഷണം കണ്ടെത്തിയത് എന്നത് urban legend അല്ലേ? -- റസിമാൻ ടി വി 08:02, 8 ജൂൺ 2009 (UTC)

ലയനക്കാര്യം[തിരുത്തുക]

ലയിപ്പിക്കാമല്ലോ. അതിനേക്കാൾ നല്ലത് ഞാൻ തുടങ്ങിയത് ഡിലീറ്റ് ചെയ്യുകയല്ലേ. ഐസക് ന്യൂട്ടൺ എന്ന താൾ ഇല്ല എന്ന് എവിടയോ കണ്ടപ്പോൾ തുടങ്ങിയതാണ്. ഓലപ്പടക്കം 18:19, 19 ഡിസംബർ 2010 (UTC)

Yes check.svg തിരിച്ചുവിട്ടു.--Vssun (സുനിൽ) 06:14, 20 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഐസക്_ന്യൂട്ടൺ&oldid=873216" എന്ന താളിൽനിന്ന് ശേഖരിച്ചത്