ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഐപി അഡ്രസ്സ് സ്പൂഫിങ്ങ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 6 വർഷം മുമ്പ് by Vinayaraj

"ഐപി അഡ്രസ്സ് സ്പൂഫിങ്ങ് എന്നത് കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിൽ ഐപി അഡ്രസ്സ് സ്പൂഫിംഗ് അല്ലെങ്കിൽ ഐപി സ്പൂഫിംഗ് ആണ് മറ്റൊരു കമ്പ്യൂട്ടിംഗ് സിസ്റ്റം ആൾമാറാട്ടം നടത്തുന്നതിനായി ഒരു വ്യാജമായ ഐപി വിലാസം ഉള്ള ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) പാക്കറ്റുകൾ സൃഷ്ടിക്കലാണ്. " - ഇത് എന്തൊരു വാചകമാണ്, അർത്ഥം പോലും തിരിയുന്നില്ല--Vinayaraj (സംവാദം) 01:35, 8 ഫെബ്രുവരി 2019 (UTC)മറുപടി