സംവാദം:ഐഡിയ സ്റ്റാർ സിംഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേറെ ഒരു ഭാഗത്ത് സ്മൈൽ പ്ലീസ് എന്ന പരിപാടിയും നടക്കുന്നുണ്ട്. അതുകൂടി ആഡ് ചെയ്യണം -UnsignedBluemangoa2z

ഈ സം‌വാദത്തിനു ഈ ലേഖനവുമായി ബന്ധമില്ല.--ജ്യോതിസ് 17:02, 28 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെ ഇങ്ങനെയൊരു ലേഖനത്തിൻറെ ആവശ്യം ഉണ്ടോ? --സുഗീഷ് 17:27, 28 ഒക്ടോബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കീപീഡിയയിൽ ഈ ലേഖനം വരാമെങ്കിൽ ഇവിടെയും വരാം.--അനൂപൻ 17:40, 28 ഒക്ടോബർ 2007 (UTC)[മറുപടി]

“ഐഡിയ“ ഇതൊരു കമ്പനിയുടെ പരസ്യമല്ലെ? സ്പോൺസർ മാറിയാൽ പേരും മാറില്ലെ? ഇതിനു വിക്കിയിൽ എന്തു പ്രധാന്യമാണുള്ളത് .ബ്ലുമാൻ‍ഗോ 10:23, 30 ഒക്ടോബർ 2007 (UTC)[മറുപടി]


അതു പരസ്യം ആകുന്നതു ഐഡിയ മൊബൈലിന്റെ വിവരങ്ങൾ ഈ ലേഖനത്തിൽ ചേർക്കുമ്പോഴാണ്‌. ഇപ്പോൾ എന്തായാലും ഈ ലേഖനന്ത്തിൽ ആ പരിപാടിയെ കുറിച്ച് ആണ്‌ പ്രതിപാദിച്ചിരിക്കുന്നത്. അല്ലാതെ ഉള്ള വിവരങ്ങൾവരുമ്പോൾ പ്രസ്തുത ഭാഗങ്ങൾ തീർച്ചയായും നീക്കം ചെയ്യണം.

അതെ പോലെ ഇംഗ്ലീഷ് വിക്കിയിൽ ഒരു ലേഖനം ഉണ്ട് എന്നത് പ്രസ്തുത ലേഖനം മലയാളം വിക്കിയിൽ വരാനുള്ള മാനദണ്ഡവും ഇല്ല. --Shiju Alex 10:33, 30 ഒക്ടോബർ 2007 (UTC)[മറുപടി]

ഈ ലേഖനത്തിൽ {{Unreferenced}} എന്ന ടാഗ് ഇട്ടത് എന്തിനാണ്‌.ഇവിടെ ഉൾപ്പെടുത്തിയ എല്ലാ കാര്യങ്ങളും അവരുടെ വെബ്‌സൈറ്റിൽ നിന്നും ഉള്ള വിവരങ്ങളാണ്‌.പിന്നെ എന്തു ആധികാരികത പ്രശ്നം?--അനൂപൻ 05:36, 7 നവംബർ 2007 (UTC) ==ഇതു കണ്ടിരുന്നോ?== പുഴ.കോമിൽ വന്ന ലേഘനം--Arayilpdas 08:16, 7 നവംബർ 2007 (UTC) ഈ പരിപാടിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങൾ,കേസും ഒന്നും മലയാളം വിക്കി എഴുത്തുകാർ അറിഞ്ഞില്ലേ.ഏഷ്യാനെറ്റിനെ നല്ല വണ്ണം സുഖിപ്പിച്ചു വിട്ടിട്ടുണ്ടല്ലോ.ഇംഗ്ലീഷ് വിക്കി എടുത്ത് നോക്കൂ[മറുപടി]

വിവരം ഒക്കെ അറിഞ്ഞ മാഷിനു തന്നെ അതങ്ങു തിരുത്തി എഴുതാം. --ഷിജു അലക്സ് 19:20, 27 ഫെബ്രുവരി 2008 (UTC)[മറുപടി]

  • എത്രയും എഴുതിയവന്മാർക്ക് ബാക്കി കൂടെ എഴുതിക്കൂടെ.അല്ലാ ഏഷ്യാനെറ്റിനെ സുഖിപ്പിക്കൽ ആണൊ വിക്കിപീഡിയയുടെ പോളിസി.എങ്കിൽ ഒ.കെ. — ഈ തിരുത്തൽ നടത്തിയത് 67.159.44.66 (സംവാദംസംഭാവനകൾ)
ഇത് ഭയങ്കര(ഭയാനകമല്ല) സംഗതി ആയിപ്പോയി :) --ബ്ലുമാൻ‍ഗോ ക2മ 19:52, 27 ഫെബ്രുവരി 2008 (UTC)[മറുപടി]

വികിപ്പീഡിയയിൽ എഴുതുന്ന ലേഖനം തുടങ്ങി വെച്ച ആളുടെ മാത്രമല്ലല്ലോ. അത് ആർക്ക് വേണമെങ്കിലും കൂട്ടിച്ചേർക്കുയോ എടുത്തുകളയുകയോ ചെയ്യാവുന്നതല്ലേ മാ‍ൻ‌ഗോസേ --ലിജു മൂലയിൽ 04:31, 28 ഫെബ്രുവരി 2008 (UTC)[മറുപടി]


പ്രയ ലിജു മൂലയിൽ മുകളിൽ എഴുതിയ "എഴുതിയവന്മാർക്ക് ബാക്കി കൂടെ എഴുതിക്കൂടെ" എന്ന സെന്റൻസ് എന്റേതല്ല --ബ്ലുമാൻ‍ഗോ ക2മ 05:34, 28 ഫെബ്രുവരി 2008 (UTC)[മറുപടി]

ക്ഷമിക്കണം മാങോസേ? --ലിജു മൂലയിൽ 08:48, 28 ഫെബ്രുവരി 2008 (UTC)[മറുപടി]


വല്ല ഐഡിയയും കിട്ടിയോ? :)-- നീലമാങ്ങ ♥♥✉  18:28, 19 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് ചവറ്, പരസ്യം--Abdullah.k.a 10:53, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഇത്തരം പ്രോഗ്രമുകളുടെ ആരാധകരാണ്‌(ഭ്രാന്തമായ ആരാധന) കൂടുതൽ വിക്കിയിലുള്ളത് എന്നത് കൊണ്ട് ഈ ലേഖനം ഒഴിവാക്കാൻ കുറച്ച് പാടായിരിക്കും.ഇത്തരം ഇംഗ്ലീഷ് ചവറുകൾ കുമിയുകയും ചെയ്യും. ചാരായം ഉണ്ടാക്കുന്ന വിധം എന്ന ഭാഗവും ഇത് തന്നെയാണ്‌ പ്രതിഫലിപ്പിക്കുന്നത്--77.31.31.249 19:52, 17 ഒക്ടോബർ 2008 (UTC)[മറുപടി]

ലേഖനത്തിൽ മൂന്നാം കക്ഷി അവലംബമാണ്‌ വക്കേണ്ടത്. ഏഷ്യാനെറ്റിലെ സൈറ്റിൽ നിന്നുള്ളത് മാത്രം അവലംബമായി നൽകിയാൽ {{ആധികാരികത}} പ്രശ്നം നിലനിൽക്കുന്നുണ്ട്. --Vssun 23:11, 17 ഒക്ടോബർ 2008 (UTC)[മറുപടി]

വിവാദങ്ങൾ[തിരുത്തുക]

വിവാദങ്ങൾ എന്നതിലുള്ള വിവരങ്ങൾ കേരളത്തിലെ ഏല്ലാ(മിക്കവാറും) ടെലിവിഷൻ ചാനലിലും നടക്കുന്ന റയാലിറ്റിഷോയ്ക്ക് എതിരെ വന്നിട്ടുള്ള പൊതു വിമർശനമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.--വിചാരം 10:00, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

വർഷം -> സീസൺ നം?[തിരുത്തുക]

ഇത് ഒരു വർഷത്തേക്ക് കൃത്യമായി നടത്തുന്ന പരുപാടി അല്ല എന്ന നിലയ്ക് വിധികർത്താക്കളുടെ ഉപവിഭാഗമായ വർഷങ്ങളെ സീസൺ എന്നാക്കിക്കൂടേ? അതല്ലേ നല്ലത്? --വൈശാഖ്‌ കല്ലൂർ (സംവാദം) 11:32, 14 ഡിസംബർ 2011 (UTC)[മറുപടി]

2006,2007,2008 എന്നീ വർഷങ്ങളിൽ ഐഡിയ സ്റ്റാർ സിംഗർ 2006,ഐഡിയ സ്റ്റാർ സിംഗർ 2007, ഐഡിയ സ്റ്റാർ സിംഗർ 2008 എന്നിങ്ങനെയായിരുന്നു പരിപാടിയുടെ പേര്. അതിനു ശേഷമാണ് സീസൺ 4, സീസൺ 5, സീസൺ 6 എന്നിങ്ങനെ അറിയപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് ഔദ്യോഗിക നാമം തന്നെ നിലനിർത്തുന്നതാകും നല്ലത്. --അനൂപ് | Anoop (സംവാദം) 12:14, 14 ഡിസംബർ 2011 (UTC)[മറുപടി]

"ഐഡിയ സ്റ്റാർ സിംഗർ" എന്ന തലക്കെട്ടിന് പകരം സ്റ്റാർ സിംഗർ എന്ന പേരിൽ ലേഖനം തിരുത്തപ്പെട്ടാൽ നന്നായിരിക്കും. --Erfanebrahimsait 06:16, 19 ഓഗസ്റ്റ് 2014 (UTC)