സംവാദം:ഏജ് ഓഫ് എം‌പയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിലായുഗം, ഉപകരണയുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്ന രീതി ഇതിലെ എല്ലാ കളികളിലുമുണ്ടോ? ഏജ് ഓഫ് എം‌പയേഴ്സ് I-ൽ മാത്രമാണ് ഈ രീതി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.--അഭി 13:18, 18 നവംബർ 2008 (UTC)

ഏജ് ഓഫ് എമ്പയേഴ്സ് III വരെ ഞാൻ കളിച്ചിട്ടുണ്ട് മൂന്നാം പതിപ്പിൽ മറ്റൊരു യുഗം കൂടിയുണ്ട് (സ്വർണ്ണയുഗമാണെന്ന് തോന്നുന്നു) --ജുനൈദ് 14:01, 18 നവംബർ 2008 (UTC)

രണ്ടാമത്തെ കളിയിൽ Dark Age, Feudal Age, Castle Age, Imperial Age എന്നിങ്ങനെയും മൂന്നാമത്തെ കളിയിൽ Discovery Age, Colonial Age, Fortress Age, Industrial Age, Imperial Age എന്നിങ്ങനെയുമാണ് ഏജുകൾ തിരിച്ചിരിക്കുന്നത്.--അഭി 17:54, 18 നവംബർ 2008 (UTC)

അയ്യോ ഇത് മെർജല്ലേ. ഈ ലേഖനം ഏജ് ഓഫ് എം‌പയേഴ്സ് ഗെയിം പരമ്പരേയേക്കുറിച്ചും മറ്റേ ലേഖനം പരമ്പരയിലെ ഒന്നാം കളിയായ ഏജ് ഓഫ് എം‌പയേഴ്സ്-നേക്കുറിച്ചുമാണ്.--അഭി 19:16, 14 ഡിസംബർ 2008 (UTC)