സംവാദം:എ സ്റ്റഡി ഇൻ സ്കാർലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേരിൽ മലയാളം പരിഭാഷ ഇല്ലെങ്കിൽ "എ സ്റ്റഡി ഇൻ സ്കാർലെറ്റ്" എന്ന പേരു തന്നെ വേണം എന്നാണ് വഴക്കം.ജോർജുകുട്ടി (സംവാദം) 08:09, 12 മേയ് 2013 (UTC)

ഉണ്ട്, ഇതേ പേരിലാണ് മലയാള പരിഭാഷ. --Manuspanicker (സംവാദം) 08:36, 12 മേയ് 2013 (UTC)
അപ്പോൾ മലയാളത്തെക്കുറിച്ചുള്ള വിവരണം ആവശ്യമല്ലേ?--റോജി പാലാ (സംവാദം) 09:24, 12 മേയ് 2013 (UTC)

ഇതേപേരിൽ മലയാള ഭാഷാന്തരം ഉണ്ട്. മാതൃഭൂമി ബുക്ക്സ്- 2012— ഈ തിരുത്തൽ നടത്തിയത് Mpmanoj (സംവാദംസംഭാവനകൾ)

രക്തക്കളം എന്നോ ചോരക്കളം എന്നോ പേരിൽ പരിഭാഷ കണ്ടിട്ടുണ്ട്. "എ സ്റ്റഡി ഇൻ സ്കാർലെറ്റ്" എന്ന പേര് തലക്കെട്ടായി നൽകുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 11:53, 24 മേയ് 2013 (UTC)
ചോരക്കളം എന്നാണ് ഡിസി ഷെർലക് ഹോംസ് സമ്പൂർണ കൃതികളിൽ പറയുന്നത് എന്നുതോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 12:40, 24 മേയ് 2013 (UTC)

ഡി.സിയുടേത് ചോരക്കളം എന്ന പേരിലാണ്. അതുകൊണ്ട് യഥാർത്ഥപേരുതന്നെ ലേഖനത്തിന് നൽകുന്നു. --Vssun (സംവാദം) 17:34, 2 ജൂലൈ 2013 (UTC)