സംവാദം:ആൽവോക്കേരിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:എൽവാല്കേറിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൽവോക്ക്യേരിയ/ആൽവോക്കേരിയ എന്നതാണ് ശരിയായ ഉച്ചാരണം എന്നു കരുതുന്നു.--Vssun (സുനിൽ) 14:47, 8 മാർച്ച് 2011 (UTC)[മറുപടി]

അന്ന് പറഞ്ഞതിൽ പിന്നെ ഉച്ചാരണ നോകിയാണ് എഴുതിയത്. ഉച്ചാരണം ശരി അല്ലേ /ælwɔːˈkɪəri.ə/ alwa -keri -ea (എൽവാ - ല്- കേറി - യ)  ? മാറ്റം അനിവാര്യം എങ്കിൽ മാറ്റുക !  :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:55, 8 മാർച്ച് 2011 (UTC)[മറുപടി]

  1. ആലിക് വോക്കർ എന്നയാളുടെ പേരിൽ നിന്നാണല്ലോ ഇത്
  2. ഉച്ചാരണം : /ælwɔːˈkɪəri.ə/ - സഹായത്തിന് [ഈ താൾ നോക്കുക
    1. æ -> trap, pad, shall, ban -> ആ
    2. ɔː -> ɔː thought, Maud, dawn, fall, straw -> ഓ

അങ്ങനെയാകുമ്പോൾ ആൽവോക്കേരിയ എന്നല്ലേ വരുകയുള്ളൂ? --Vssun (സുനിൽ) 07:21, 9 മാർച്ച് 2011 (UTC)[മറുപടി]

ശരി എന്നാൽ തലകേട് മാറിയെകാം സുനിൽ -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:46, 9 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആൽവോക്കേരിയ&oldid=927154" എന്ന താളിൽനിന്ന് ശേഖരിച്ചത്