സംവാദം:ബസേലിയോസ് യൽദോ
ദൃശ്യരൂപം
(സംവാദം:എൽദോ മോർ ബസേലിയോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൽദോ മൊർ ബസെലിയൊസ് ലയിപ്പിക്കുന്നത്
[തിരുത്തുക]അക്ഷരത്തെറ്റായി ആദ്യമുണ്ടാക്കിയ പരീക്ഷണ ലേഖനമാണോ ഇതെന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:17, 22 ഓഗസ്റ്റ് 2013 (UTC)
ഇംഗ്ലീഷ് വിക്കിയിലെ പേര് എൽദോ മോർ ബസേലിയോസ് എന്നാണ്. ഗൂഗിളിൽ തിരയുമ്പോൾ ധാരാളം ലിങ്കുകളും ലഭിക്കുന്നുണ്ട്. ഏതാണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 13:13, 23 ഓഗസ്റ്റ് 2013 (UTC)
- മോർ എന്ന പ്രയോഗം ശരിയാണ്. യാക്കോബായ സുറിയാനി സഭകളിൽ മോർ, മോറൻമോർ എന്നിങ്ങനെ സ്ഥാനവ്യത്യാസമനുസരിച്ച് സഭാദ്ധ്യക്ഷന്മാരെ സംബോധന ചെയ്യാറുണ്ട്. ജോസ് ആറുകാട്ടി 09:15, 24 ഓഗസ്റ്റ് 2013 (UTC)
- മോർ ഉണ്ട് മൊർ ഇല്ല--റോജി പാലാ (സംവാദം) 09:26, 24 ഓഗസ്റ്റ് 2013 (UTC)
ഓക്കെ. ഇപ്പോഴത്തെ തലക്കെട്ട് മോർ ആക്കുന്നതല്ലേ വൃത്തി? തിരിച്ചുവിടലോടെ ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:36, 24 ഓഗസ്റ്റ് 2013 (UTC)
- തിരിച്ചുവിടലോടെയോ അല്ലാതെയോ തലക്കെട്ട് മാറ്റാം. ജോസ് ആറുകാട്ടി 08:50, 26 ഓഗസ്റ്റ് 2013 (UTC)
തൽക്കാലം തിരിച്ചുവിടലോടെ മാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 16:03, 26 ഓഗസ്റ്റ് 2013 (UTC)