സംവാദം:എൻ.ഡി.എഫ്.
ദൃശ്യരൂപം
ദേശീയ വികസന മുന്നണി എന്ന തലക്കെട്ട് കൊടുത്ത് ബാക്കിയെല്ലാം തിരിച്ചുവിട്ടാൽ പോരെ?--സാദിക്ക് ഖാലിദ് 20:21, 29 ഡിസംബർ 2007 (UTC)
NDF
[തിരുത്തുക]എൻ.ഡി.എഫ് എന്ന പേരിലാണ് ഈ പ്രസ്ഥാനം അറിയപ്പെടുന്നത്..മുസാഫിർ
ഫ്രീഡം പരേഡ്
[തിരുത്തുക]ഫ്രീഡം പരേഡ് ഒരു സംഘടനാ പരിപാടി എന്നതിൽ കവിഞ് വികിയിൽ ഒരു ഹെഡ്ഡിങ് ആയി ഉൾപെടുത്താനുള്ള വകയില്ല! വേണമെങ്കിൽ പ്രവർത്തനങൾ എന്ന ഹെഡ്ഡിങിൽ വരാം.Hamid 13:16, 8 ജനുവരി 2008 (UTC)Hamid
- അംഗികരിക്കുന്നു!. സുഹൃത്തെ മാറ്റങ്ങൾ നോക്കിയാലും!! കാര്യമായ മാറ്റങ്ങൾ(മായ്ച്ച് കളയുക) വരുത്തുമ്പോൾ സംവാദം വഴി അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. -- ജിഗേഷ് സന്ദേശങ്ങൾ 13:20, 8 ജനുവരി 2008 (UTC)
- I am very sorry! ഒരു പുതിയ യൂസർ ആയതുകൊണ്ടണ് ഇതു സംഭവിച്ചത്! മേലിൽ സൂക്ഷിക്കാം. Hamid 14:14, 8 ജനുവരി 2008 (UTC)Hamid
പോപ്പുലർ ഫ്രണ്ട്ോഫ് ഇന്ത്യയുമായുള്ള ബന്ധം കൊടുത്തിട്ടില്ലല്ലോ..--Vssun 04:42, 9 ജനുവരി 2008 (UTC)
ശൂന്യ തലക്കെട്ടുകൾ ഒഴിവാക്കേന്റതാണ്.--ഷിജു അലക്സ് 04:57, 9 ജനുവരി 2008 (UTC)
എൻ.ഡി.എഫ്. ഇപ്പോൾ പോല്ലുലർ ഫ്രൻഡിൽ ലയിച്ചില്ലെ ?--Vicharam 09:55, 21 ജൂൺ 2009 (UTC)