സംവാദം:എൻ.എസ്. പരമേശ്വരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരുടെയെങ്കിലും കയ്യിൽ എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ചിത്രമുണ്ടെങ്കിൽ ദയവായി ചേർക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 5 ജനുവരി 2013 (UTC)Reply[reply]

ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ച ചിത്രം ന്യായോപയോഗമെന്ന നിലയ്ക്ക് താളിൽ ചേർത്തു. വിവരണത്തോടൊപ്പം അവലംബവും കൊടുത്തിട്ടുണ്ട്. മരിച്ചുപോയ ആൾ എന്ന നിലയ്ക്ക് ഇനി സ്വതന്ത്രാവകാശ ചിത്രമെടുക്കൽ സാദ്ധ്യമല്ലല്ലോ? ഇത് ഏതെങ്കിലും വിക്കി നയത്തിനെതിരാണെന്ന് കരുതുന്നില്ല. തെറ്റുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 07:37, 26 ഫെബ്രുവരി 2013 (UTC)Reply[reply]