സംവാദം:എസ്. ശിവദാസ്
ദൃശ്യരൂപം
ഇദ്ദേഹം ഇപ്പോൾ യുറീക,ശാസ്ത്രകേരളം തുടങ്ങിയ പരിഷത്പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആണോ?മാത്തൻ മണ്ണിരക്കേസ് എന്ന കൃതിയും ഇദ്ദേഹത്തിന്റേയല്ലേ? ശാലിനി
എന്റെ ധൈഷണികമണ്ഡലത്തെ സമ്പുഷ്ടമാക്കിയ ആചാര്യൻ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:21, 27 ജൂൺ 2012 (UTC)