സംവാദം:എസ്.എ. ജമീൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എസ്.എ. ജമീലിന്റെ വയസ്സ് വിവിധ പത്രങ്ങളിൽ വിവിധ രീതിയിലാണ്. മനോരമയിൽ 75 എന്നും, മാധ്യമത്തിൽ 70 എന്നും മാതൃഭൂമിയിൽ 65 എന്നുമാണ് കാണുന്നത്. ഏതിനെ വിശ്വസിക്കും. --വിചാരം 17:26, 6 ഫെബ്രുവരി 2011 (UTC)[മറുപടി]

വയസ് എഴുപതിനോടടുത്തായിരുന്നു എന്ന് എഴുതിയിട്ട്, മൂന്നു ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും കുറിപ്പായി ചേർത്താൽ മതിയാകും. --Vssun (സുനിൽ) 17:43, 6 ഫെബ്രുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്.എ._ജമീൽ&oldid=907681" എന്ന താളിൽനിന്ന് ശേഖരിച്ചത്