സംവാദം:എസ്.എൽ. ഭൈരപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'ആവരണ' ടിപ്പു സുൽത്താന്റെ ഹൈന്ദവ വിരോധം ആസ്​പദമാക്കി രചിക്കപ്പെട്ട കൃതി എന്നത് തെറ്റാണ്. മുഘൽ ഭരണ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള നോവലാണ് 'ആവരണ'. Kpbolumbu (സംവാദം) 12:10, 1 ഏപ്രിൽ 2014 (UTC)

ടിപ്പുസുൽത്താൻറെ ഭരണത്തെയും നിലപാടുകളെയും ഭൈരപ്പ നിശിതമായി വിമർശിച്ചത് സത്യമാണ്. എന്നാൽ അത് 'ആവരണ' എന്ന നോവലിലൂടെ ആയിരുന്നില്ല. 'വിജയ കർണാടക' എന്ന പത്രത്തിലൂടെ ആയിരുന്നു ഗിരീഷ കാർണാട് രചിച്ച നാടകത്തിന് എതിരായി ഭൈരപ്പ കടുത്ത വിമർശനം പറഞ്ഞത്. 'ആവരണ' നോവലിൽ ടിപ്പു സുൽത്താനെ ഹൈന്ദവ വിരോധിയെന്ന് ആരോപിക്കുന്നു എന്ന് മാത്രമേ ട്രിബ്യുണ് ഇന്ത്യ ജേണൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നുള്ളൂ. Kpbolumbu (സംവാദം) 13:14, 1 ഏപ്രിൽ 2014 (UTC)
" In Byrappa’s novel Aavarana, he had accused Tippu Sultan of being a religious fanatic. This was criticised by Girish Karnad, who had glorified Tipu in his plays. " ഇതെടുത്ത് നമുക്ക് ആ വാക്യത്തിനെ മാറ്റി എഴുതാം. പക്ഷേ നീക്കം ചെയ്യാൻ കഴിയില്ല. ടിപ്പുവിനെ പുള്ളി വിമർശിച്ചതിനെ ഗിരീഷ് കർണാടും മറ്റുള്ളവരും എതിർക്കുന്നു എന്നേ എനിക്കു എന്തായാലും മനസ്സിലാകുന്നുള്ളൂ. താങ്കൾക്ക് മാറ്റിയെഴുതാം.. Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:19, 1 ഏപ്രിൽ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്.എൽ._ഭൈരപ്പ&oldid=1934924" എന്ന താളിൽനിന്ന് ശേഖരിച്ചത്