സംവാദം:എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

100% വിജയം[തിരുത്തുക]

ഈ തിരുത്തലിൽ 100% വിജയം സംബന്ധിച്ച വിവരം നീക്കം ചെയ്യുകയുണ്ടായല്ലോ? വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ അനുസരിച്ച് 10 വർഷം തുടർച്ചയായി 100% വിജയം നേടുന്നത് ശ്രദ്ധേയത തെളിയിക്കുന്ന ഒരു മാനദണ്ഡമാണ്. ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബമനുസരിച്ച് വാർത്ത വന്ന വർഷത്തെ റിസൾട്ടിൽ ആ സ്കൂളിന് 100% വിജയമുണ്ടായിരുന്നു. അത് ഈ ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നതിന്റെ തുടക്കമായിക്കൂട എന്നില്ലല്ലോ? (അല്ലാതെ തന്നെ സ്കൂളിന് പഴക്കം മൂലം ശ്രദ്ധേയതയുണ്ട്). ആ പ്രസ്താവനയ്ക്ക് അവലംബവുമുണ്ടായിരുന്നു. അത് നീക്കം ചെയ്യേണ്ടതുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:31, 22 ജനുവരി 2014 (UTC)[മറുപടി]

താങ്കളൂടെ നിരീക്ഷണം ശരിയാണ്. വിജ്ഞാനകോശസംബന്ധമായി (100% വിജയമുണ്ടായിരുന്നു)ആ വിവരത്തിനു പ്രത്യേകിച്ച് ഒരു പ്രാധാന്യമില്ല/പുതുമയില്ല എന്നു കരുതി നീക്കിയതാണ്. ആ വിവരം പുനസ്ഥാപിയ്ക്കാവുന്നതാണ് --Mpmanoj (സംവാദം) 15:43, 22 ജനുവരി 2014 (UTC)[മറുപടി]

നന്ദി. വിവരം പ്രത്യേക വിഭാഗമായി പുനഃസ്ഥാപിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:51, 22 ജനുവരി 2014 (UTC)[മറുപടി]