സംവാദം:എസ്.എം.പി.എസ്.
ദൃശ്യരൂപം
പൂർനനാമം കൊടുക്കുന്നതല്ലേ നല്ലത്?--അഭി 14:08, 31 മാർച്ച് 2008 (UTC)
- പൂർണനാമം കൊടുക്കുന്നതാണ് നല്ലത്. പിന്നെ ഇതെങ്ങനെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ലേഖനമാകും. ഇത് ഇലക്ട്രോണിക്സിലോ പവർ ഇലക്ട്രോണിക്സിലോ ആണ് വരുക. കമ്പ്യൂട്ടറിനു മാത്രമേ സ്വിച്ച്‌ഡ് മോഡ് പവർ സപ്ലെ ഉപയോഗിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ലീനിയർ പവർ സപ്ലെയെ അപേക്ഷിച്ച് ഇതിനുള്ള മേന്മകൾ എന്തൊക്കെയാണെന്നും ലേഖനത്തിൽ വരണം. --Naveen Sankar 04:33, 26 മേയ് 2009 (UTC)