സംവാദം:എരുമപ്പാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേര് എഴുതുമ്പോൾ എരുമപ്പാവൽ എന്ന് എഴുതുന്നതാണു ശരി. ഈ ഇനം സസ്യം കേരളത്തിൽ ഉള്ളതാണോ , എവിടെയെല്ലാം എന്നീ അടിസ്ഥാന വിവരങ്ങളും ചേർക്കേണ്ടതാണ്. — ഈ തിരുത്തൽ നടത്തിയത് Reji Jacob (സംവാദംസംഭാവനകൾ)

പേര് മാറ്റി. --Vssun (സുനിൽ) 04:43, 11 സെപ്റ്റംബർ 2011 (UTC)

എരുമപ്പാവൽ എന്ന ഈ പച്ചക്കറി തൃപ്പൂണിത്തുറയിൽ ഒരു കാർകമേളയിൽ കണ്ടതാണ്. --Sivahari 11:38, 20 ഒക്ടോബർ 2011 (UTC)

കേരളത്തിലുള്ളതുതന്നെയാണ്. ഹോർത്തൂസിലെ വിവരണം കാണുക. --Vssun (സംവാദം) 06:39, 5 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:എരുമപ്പാവൽ&oldid=1912307" എന്ന താളിൽനിന്ന് ശേഖരിച്ചത്