സംവാദം:എയ്‌ഡ്‌സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

this is an article which needs references for almost every area. please cite them wherever you feel people can ask questions as how and why thanks you --ചള്ളിയാൻ 03:12, 16 ഡിസംബർ 2006 (UTC)

വളരെ ശരിയാണ്[തിരുത്തുക]

കൂടുതൽ നന്നാക്കിയെടുക്കാനും മനസ്സിലാക്കിയെടുക്കാനും അങ്ങനെ ചെയ്യേണ്ടതാണ്,ഇതിനായി ഞാൻ ഡോക്ടറുടെ (ചള്ളിയാൻ) സഹായം മാത്രമല്ല എല്ലാവരുടേയും സഹായവും പ്രതീക്ഷിക്കുന്നു. --ജിഗേഷ് 12:56, 16 ഡിസംബർ 2006 (UTC)

പകരുന്നത്[തിരുത്തുക]

എച്ച്.ഐ.വി. അണുബാധയുള്ള ഒരു സ്തീക്ക് അണുബാധയില്ലാത്ത കുഞ്ഞിന് ജന്മം നൽകാം.

ഇത് എവിടെ ചേർക്കും?

Aneeshnl 22:31, 27 ജൂലൈ 2010 (UTC)

എയ്‌ഡ്‌സ്‌#എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ എന്ന വിഭാഗത്തിൽ ചേർത്തോളൂ. --Vssun (സുനിൽ) 07:38, 28 ജൂലൈ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:എയ്‌ഡ്‌സ്‌&oldid=760414" എന്ന താളിൽനിന്ന് ശേഖരിച്ചത്