സംവാദം:എച്ച്ഡിഎഫ്‍സി ബാങ്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

@Vijayanrajapuram: എന്തുകൊണ്ടാണ് തലക്കെട്ട് മാറ്റിയതെന്നു വ്യക്തമാക്കാമോ? കൂട്ടക്ഷരമായിപ്പോയതുകൊണ്ടാണോ?--റോജി പാലാ (സംവാദം) 06:09, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@Rojypala:, അതേ. --Vijayan Rajapuram {വിജയൻ രാജപുരം} 08:43, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@Vijayanrajapuram: എന്നാൽ എന്റെ സിസ്റ്റത്തിൽ 2 രീതിയും തമ്മിൽ കാഴ്ചയിൽ വ്യത്യാസമില്ല. എന്നാൽ താങ്കൾ തലക്കെട്ടിൽ സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിച്ചു.--റോജി പാലാ (സംവാദം) 08:47, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ശരി. ഇപ്പൊ എന്തായാലും 2 രീതിയിലും വ്യക്തമായി.--റോജി പാലാ (സംവാദം) 09:01, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]