ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എക്‌താര

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram

ഏക് താര എന്നല്ലേ?--കണ്ണൻഷൺമുഖം (സംവാദം) 15:55, 30 മാർച്ച് 2020 (UTC)മറുപടി

ഈ സംവാദം ശ്രദ്ധിക്കാതെ പോയി. അതിനാൽ "ഏക് താര" എന്ന തലക്കെട്ട് "എക്‌താര" എന്നു മാറ്റി പോയി. ക്ഷമാപണം. ഗൂഗിൾ തെരച്ചിലിന്റെയും മറ്റ് ഭാഷാവിക്കികൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ വരുത്തിയ മാറ്റമാണ്. "എക്‌താര" തന്നെയാണ് ശരി എന്നു വിശ്വസിക്കുന്നു. എന്നിരുന്നാലും ഈ മാറ്റം ശരിയായില്ലെങ്കിൽ റിവേർട്ട് ചെയ്തു കൊള്ളുക. - --ജോൺ സി. (സംവാദം) 04:27, 14 ഡിസംബർ 2021 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:എക്‌താര&oldid=3697920" എന്ന താളിൽനിന്ന് ശേഖരിച്ചത്