സംവാദം:എക്സിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ മറ്റൊരു ആവശ്യമുണ്ടോ? --Vssun 03:19, 1 മേയ് 2010 (UTC)Reply[reply]

.jpg, .gif എന്നതുപോലെയൊക്കെ ഉള്ള ഒരു (മറ്റൊരു) format തന്നെയാണ്‌ Exchangeable image file format. മെറ്റാഡാറ്റയെ .jpg (wav, etc) file-കളിലേക്കു സന്നിവേശിക്കാനുള്ള സ്റ്റാൻഡേർ‌ഡായിട്ടുള്ളൊരു രീതിക്കൂടിയാണിത്. ക്യാമറ ഉപയോഗിക്കുന്ന മൊബൈൽ‌ഫോണുകളിലും‌ സാധാരന ക്യാമറകളിലും‌ മാത്രമേ ഉണ്ടാവാറുള്ളൂ. ഇം‌ഗ്ലീഷ്‌ വിക്കിപീഡിയ എന്തുപറയുന്നു എന്നു നോക്കട്ടെ, മറ്റണമെങ്കിൽ‌ മാറ്റാമല്ലോ. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:05, 1 മേയ് 2010 (UTC)Reply[reply]

ഈ വാചകത്തിനു മുകളിൽ, മെറ്റാഡാറ്റ സന്നിവേശിപ്പിച്ചിരിക്കുന്ന മറ്റേതെങ്കിലും സങ്കലനരീതിയെക്കുറിച്ച് പറയുന്നില്ല. അതുകൊണ്ടാണ്‌ മറ്റൊരു എന്നത് ആവശ്യമില്ലെന്ന് പറഞ്ഞത്. --Vssun 05:36, 1 മേയ് 2010 (UTC)Reply[reply]

അതു ശരിക്കുള്ള പ്രശ്‌നം‌ ഫോർ‌മാറ്റിന്റെ മലയാളം‌ അറിയാത്തതാണ്, കം‌പ്രസ്‌ഡിന്റെ മലയാളവും‌ ശരിയാവില്ല.
"https://ml.wikipedia.org/w/index.php?title=സംവാദം:എക്സിഫ്&oldid=704667" എന്ന താളിൽനിന്ന് ശേഖരിച്ചത്