സംവാദം:എം. ലീലാവതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വാചകത്തിനു അവലംബമായി നൽകിയിരിക്കുന്നത് വിശ്വവിജ്ഞാനകോശമാണ്. അതിനാൽ തന്നെ ആ വാചകം മറയ്ക്കുന്നു. --Anoopan| അനൂപൻ 10:38, 16 നവംബർ 2010 (UTC)[മറുപടി]

ഞാൻ ചേർത്തതല്ലെ്കിലും ചോദിക്കട്ടെ , "അവലംബമായി നൽകിയിരിക്കുന്നത് വിശ്വവിജ്ഞാനകോശമാണ്. അതിനാൽ തന്നെ ആ വാചകം മറയ്ക്കുന്നു." എന്നതുകൊണ്ട് വിശ്വവിജ്ഞാനകോശത്തെ അവലംബമായി സ്വീകരിക്കാൻ പാടില്ലെന്നാണോ ? മലയാള കവിതയിൽ കവിതാവിമർശനത്തിൽ ലീലാവതി ടീച്ചർക്ക് അദ്വിതീയ സ്ഥാനം തന്നെയാണുള്ലത് .--Tgsurendran 10:35, 20 നവംബർ 2010 (UTC)

അതെ. വിശ്വവിജ്ഞാനകോശം മാത്രമല്ല. ഒരു വിജ്ഞാനകോശത്തെയും ആധാരമാക്കി വിക്കിപീഡിയയിൽ ലേഖനം എഴുതരുത്. ലീലാവതി ടീച്ചർക്ക് മലയാള കവിതാ വിമർശനത്തിൽ അദ്വിതീയ സ്ഥാനം ആണുള്ളതെങ്കിലും അത്തരം വാചകങ്ങൾ വിക്കിപീഡിയയിൽ എഴുതുമ്പോൾ ചില അവലംബങ്ങൾ നൽകേണ്ടതുണ്ട്. വ്യക്തമായ ഒരു മൂന്നാം കക്ഷി അവലംബം ചേർത്ത് ആ വാചകം വീണ്ടുമെഴുതൂ. --Anoopan| അനൂപൻ 09:48, 22 നവംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എം._ലീലാവതി&oldid=853718" എന്ന താളിൽനിന്ന് ശേഖരിച്ചത്