സംവാദം:എം. കൃഷ്ണൻ നായർ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം. കൃഷ്ണൻ നായർ എം. കൃഷ്ണൻ നായർ (നിരൂപകൻ) എന്ന താളിലേക്ക് തിരിച്ചുവിട്ട് ദിവാന്റെ താളിനെക്കുറിച്ച് അവിടെ സൂചിപ്പിച്ചാൽ പോരേ? രണ്ടു വിവക്ഷകൾ മാത്രമായതിനാൽ വിവക്ഷാതാളിന്റെ ആവശ്യമില്ലല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 17:06, 25 ഫെബ്രുവരി 2013 (UTC)Reply[reply]

രണ്ടെണ്ണം മാത്രമായ വിവക്ഷാ താളുകൾ കണ്ടിട്ടുണ്ട്. ഉദാ: അഷ്ടപദി (വിവക്ഷകൾ), സുറിയാനി (വിവക്ഷകൾ). സൗകര്യം എന്താണെങ്കിലും അങ്ങനെ ചെയ്യാവുന്നതാണ്. ഇതു സംബന്ധിച്ച് നയമെന്തെങ്കിലുമുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 06:19, 26 ഫെബ്രുവരി 2013 (UTC)Reply[reply]

വിക്കിപീഡിയ:വിവക്ഷകൾ കാണുക. --സിദ്ധാർത്ഥൻ (സംവാദം) 06:23, 26 ഫെബ്രുവരി 2013 (UTC)Reply[reply]
നന്ദി. ഇതിലെന്തായാലും എം. കൃഷ്ണൻ നായർ (നിരൂപകൻ) തന്നെയാണല്ലോ പ്രധാനി. താങ്കൾ പറഞ്ഞതുപോലെ തന്നെ ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 06:52, 26 ഫെബ്രുവരി 2013 (UTC)Reply[reply]
പഴയൊരു താളുണ്ടായിരുന്നു. അതിലേക്ക് ഈ താളിലെയും വിവരങ്ങൾ ചേർത്ത് ലയിപ്പിച്ചു. --സിദ്ധാർത്ഥൻ (സംവാദം) 07:31, 27 ഫെബ്രുവരി 2013 (UTC)Reply[reply]