സംവാദം:എം.വി. വിഷ്ണുനമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിൻ്റെ ഇംഗ്ലീഷിലുള്ള ഇതരഭാഷാകണ്ണിയായി നൽകിയിരിക്കുന്നത് കവിയായ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ താളിലേക്കാണ്. അത് തിരുത്താൻ സാധിക്കുന്നില്ല. നിലവിൽ എം. വി. വിഷ്ണുനമ്പൂതിരിക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ താളില്ല. ആരെങ്കിലും ശ്രദ്ധിക്കുമല്ലോ.--ജോസഫ് 10:18, 10 മാർച്ച് 2019 (UTC)[reply]

മാറ്റിയിട്ടുണ്ട്.-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:32, 10 മാർച്ച് 2019 (UTC)[reply]
👍 എങ്ങനെയാണത് ചെയ്തതെന്ന് പറഞ്ഞുതരാമോ?--ജോസഫ് 14:19, 11 മാർച്ച് 2019 (UTC)[reply]
[[en:Vishnunarayanan Namboothiri]] എന്നൊരും ടാഗ്‌ലൈൻ ആർട്ടിക്കിൾ പേജിൽ അവസാനമായി കിടപ്പുണ്ടായിരുന്നു. സമാനലേഖനം മറ്റൊരു വിക്കിയിൽ കാണിക്കാനായി ഉപയോഗിക്കുന്ന ഷോട്‌കട്ടാണത്. അതുകൊണ്ടായിരുന്നു വശത്ത് താഴെയായി ഇംഗ്ലീഷ് വിക്കിയിലെ തെറ്റായ ലേഖനത്തിലേക്ക് ലിങ്ക് പോയിരുന്നത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:21, 12 മാർച്ച് 2019 (UTC)[reply]
👍 വളരെ നന്ദി. --ജോസഫ് 14:23, 12 മാർച്ച് 2019 (UTC)[reply]