ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഉൽക്കമഴ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 13 വർഷം മുമ്പ് by Razimantv
ഉൽക്കാമഴ യാണോ ഉൽക്കമഴ യാണോ? ഉൽക്കാവർഷം ശരിതന്നെ. --Manuspanicker (സംവാദം) 11:21, 15 ഫെബ്രുവരി 2013 (UTC)മറുപടി
ഉൽക്കമഴ എന്ന് മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്കാ ആവശ്യമില്ല എന്നുതോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 11:33, 15 ഫെബ്രുവരി 2013 (UTC)മറുപടി

ഉൽക്കമഴ എന്ന് തിരുത്താവുന്നതാണ് അതുതന്നെയാണ് ശരി എന്നു തോന്നുന്നു. ഉൽക്കാവർഷം എന്ന തിരിച്ചുവിടൽ താളും ഉണ്ടാക്കിയിട്ടുണ്ട്.--Edukeralam|ടോട്ടോചാൻ (സംവാദം) 11:39, 15 ഫെബ്രുവരി 2013 (UTC)മറുപടി

 തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 13:51, 15 ഫെബ്രുവരി 2013 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ഉൽക്കമഴ&oldid=4025135" എന്ന താളിൽനിന്ന് ശേഖരിച്ചത്