സംവാദം:ഉർവ്വശി ഭൂട്ടാലിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഉർവഷി ഭൂട്ടാലിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളത്തിൽ ഉർവ്വശി എന്നാണല്ലോ ഉപയോഗിച്ചുവരുന്നത്. മാത്രമല്ല പച്ചക്കുതിര മാസിക 2017 മാർച്ച് ലക്കത്തിൽ ഉർവ്വശി ഭൂട്ടാലിയയും ആനന്ദും ചേർന്ന് നടത്തിയ ഒരു സംഭാഷണം ഉണ്ട്. അതിലും ഉർവ്വശി എന്നാണ് കാണുന്നത്. ആയതിനാൽ തലക്കെട്ട്‌ മാറ്റുന്നു. Shagil Kannur (സംവാദം) 15:33, 21 ഏപ്രിൽ 2017 (UTC)[മറുപടി]