സംവാദം:ഉഷ ഉതുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇറ്റ് കൂടാതെ പല വിദേശ ഭാഷകളിലും പാടാനുള്ള കഴിവും ഉഷക്കുണ്ട്.

ഈ പരാമർശം ആവശ്യമുണ്ടോ? (എല്ലാ ഭാഷയും എഴുതാനാവുന്ന പേനയുടെ കച്ചവടക്കാര്യം ഓർത്തു :) ). x,y,z എന്നിങ്ങനെ പല വിദേശഭാഷകളീലും പാടിയിട്ടുണ്ട് എന്ന രീതിയിൽ എഴുതിയാൽ മതിയെന്നു കരുതുന്നു. --Vssun 16:13, 1 ജനുവരി 2010 (UTC)

തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 16:21, 1 ജനുവരി 2010 (UTC)

"ഈ സമയത്താണ് തന്റെ ഭർത്താവായ ഉതുപ്പിനെ കണ്ടുമുട്ടിയത്" കണ്ടുമുട്ടിയതിന്‌ ശേഷമായിരിക്കില്ലേ അവർ ഭാര്യഭർത്താകന്മാരായത്? -ഹനൂഫ് — ഈ തിരുത്തൽ നടത്തിയത് 95.84.89.176 (സംവാദംസംഭാവനകൾ) 06:52, 3 ജനുവരി 2010 (UTC)

അതെ, മാറ്റിയിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 07:36, 3 ജനുവരി 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഉഷ_ഉതുപ്പ്&oldid=664082" എന്ന താളിൽനിന്ന് ശേഖരിച്ചത്