സംവാദം:ഉഷ്ണമേഖലാകൊടുങ്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉഷ്ണമേഖല കൊടുങ്കാറ്റുകൾ[തിരുത്തുക]

പ്രിയ ഗൗതം, താങ്കൾ തെറ്റായ സ്ഥലത്താണ് ഈ ലേഖനം സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ പുതിയതായി ലേഖനം സൃഷ്ടിച്ചതായി കാണുന്നു. അപ്പോൾ ഈ ലേഖനം നീക്കം ചെയ്യാമല്ലോ ? --Adv.tksujith (സംവാദം) 07:37, 16 ഫെബ്രുവരി 2016 (UTC)

തീർച്ചയായും നീക്കം ചെയ്യാം .സഹായത്തിന് നന്ദി . Gauthsree (സംവാദം) 08:48, 16 ഫെബ്രുവരി 2016 (UTC)

☑Y ചെയ്തു - ഇനി മുകളിൽ ഇടതുവശം കാണുന്ന ലേഖനമുണ്ടായിരുന്ന ഭാഗത്ത് താങ്കളുടെ വിവരങ്ങൾ എഴുതി ചേർക്കാം.--Adv.tksujith (സംവാദം) 09:53, 16 ഫെബ്രുവരി 2016 (UTC)
ന്താപ്പൊ സംഭവിക്കുന്നെ. :-/--മനോജ്‌ .കെ (സംവാദം) 10:07, 16 ഫെബ്രുവരി 2016 (UTC)
@ഉപയോക്താവ്:Adv.tksujith ഒന്ന് കൂടെ നോക്കാമോ? എന്തിനാണ് ലേഖനം മായ്ച് കളഞ്ഞതെന്ന് മനസ്സിലായില്ല. @ഉപയോക്താവ്:Gauthsree ഉപയോക്തതാളിലുണ്ടാക്കിയ ലേഖനം തലക്കെട്ട് മാറ്റി. അപ്പോൾ ആ തിരിച്ചുവിടൽ ശരിയാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ?--മനോജ്‌ .കെ (സംവാദം) 15:21, 16 ഫെബ്രുവരി 2016 (UTC)അ
അങ്ങനെയല്ല മനോജ്‌ .കെ സംഭവിച്ചത്. ഗൗതമിന്റെ ഉപയോൿതൃതാളിൽ അദ്ദേഹം അറിയാതെ സൃഷ്ടിച്ചതാണ് ഈ ലേഖനം. അത് തലക്കെട്ട് മാറ്റിയതല്ല. ഞാൻ ആവശ്യപ്പെട്ടിട്ട് പുതിയ ലേഖനം തുടങ്ങിയതാണ്. ഈ താൾ അദ്ദേഹത്തിന്റെ ഉപയോക്തൃതാൾ ആണല്ലോ. അതിൽ ലേഖനം തലക്കെട്ടോടെ കിടന്നാൽ തലക്കെട്ട് മാറ്റിയാലും ഗൗതമിനെ തിരക്കി വരുന്നവർ ഉഷ്ണമേഖലാ കാറ്റിലേ എത്തൂ. ഈ സംവാദത്താൾ കൂടി ശരിയാക്കണം. നോക്കട്ടെ --Adv.tksujith (സംവാദം) 16:01, 16 ഫെബ്രുവരി 2016 (UTC)
സോറി, സോറി, ഞാൻ മൊബൈലിൽ നിന്നും ചെയ്തുകൊണ്ടിരുന്നപ്പോൾ വന്ന പിശകാണ്. ആദ്യം ഈ ലേഖനം ഉപയോക്തൃതാളിൽ തുടങ്ങിയതാണ് കണ്ടത്. അത് പിന്നീട് തലക്കെട്ട് മാറ്റിയ കാര്യം ഞാൻ ശ്രദ്ധിച്ചില്ല. ശരിയാക്കാം. ഞങ്ങൾ തമ്മിൽ ഇത് നേരിട്ട് സംസാരിച്ചുകൊണ്ടാണ് ചെയ്തത്. --Adv.tksujith (സംവാദം) 16:08, 16 ഫെബ്രുവരി 2016 (UTC)
ഞങ്ങൾ ഇതിനായി ആശയവിനിമയം നടത്തിയ ആതേസമയത്താണ് മനോജ് താളിന്റെ പേര് മാറ്റിയത്. ഞാൻ പറഞ്ഞിട്ട് ഗൗതം പുതിയ താൾ ആരംഭിച്ചിരുന്നു. ഉഷ്ണമേഖലാകൊടുങ്കാറ്റ് ഇനി ഈ സംവാദങ്ങൾ അങ്ങോട്ട് നീക്കണോ, അതോ ഈ ലേഖനം പുനസൃഷ്ടിക്കണോ എന്നത് തീരുമാനിക്കണം :( --Adv.tksujith (സംവാദം) 16:13, 16 ഫെബ്രുവരി 2016 (UTC)
@Adv.tksujith നാൾവഴികൾ കളയുന്നതിന്റെ ആവശ്യമില്ലല്ലോ. ഉഷ്ണമേഖല_കൊടുങ്കാറ്റുകൾ പുസ്ഥാപിച്ച് ഉഷ്ണമേഖലാകൊടുങ്കാറ്റ് മാതൃലേഖനത്തിലേയ്ക്ക് ലയിപ്പിച്ച് ഉചിതമായ തലക്കെട്ടിലേയ്ക്ക് മാറ്റുക--മനോജ്‌ .കെ (സംവാദം) 18:35, 16 ഫെബ്രുവരി 2016 (UTC)