സംവാദം:ഉളളിവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഉഴുന്നുവടയല്ലേ ഈ പറയുന്ന ആകൃതിയിൽ കാണുന്നത്? --കിരൺ ഗോപി 11:28, 30 ഡിസംബർ 2010 (UTC)

ഉഴുന്നുവടയും ഉള്ളിവടയും ഒരേ ആകൃതിയിലാണുള്ളത്. പരിപ്പുവടയിൽ പരിപ്പല്ലെ കൂടുതൽ, അതു പോലെ ഉഴുന്നുവടയിൽ ഉഴുന്നു കൂടുതലായും, ഉള്ളിവടയിൽ ഉള്ളികൂടുതലായും ഉൾപ്പെടുത്തുന്നു. റോജി പാലാ 11:32, 30 ഡിസംബർ 2010 (UTC)
ഞാനിതുവരെ നടുവിൽ തുളയുള്ള ഉള്ളിവട കഴിച്ചിട്ടില്ല Smiley.svg--അഖിലൻ‎ 12:16, 30 ഡിസംബർ 2010 (UTC)

കൊച്ചിയിലും കോട്ടയത്തും ഇതു ധാരാളമായി ലഭിക്കുന്നു.ഇതൊന്നു കാണുക. റോജി പാലാ 13:05, 30 ഡിസംബർ 2010 (UTC)

ഇതു പോലെയുള്ളതാണ് കൊല്ലത്തും മറ്റും വ്യാപകമായി കിട്ടുന്നത് --കിരൺ ഗോപി 14:27, 30 ഡിസംബർ 2010 (UTC)
കൊച്ചിയിലും രണ്ടും കിട്ടും, കിരൺ പറഞ്ഞതിനെ സവാളവട എന്നും. (ഉള്ളിവടയും സവാള കൊണ്ടാണ്, എങ്കിലും രണ്ടും ഇങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.) ഓരോ നാട്ടിലും ഓരോ രീതി. റോജി പാലാ 14:38, 30 ഡിസംബർ 2010 (UTC)
നടുവിൽ തുളയുള്ള ഉള്ളിവടയാണ് മുളകുവട തുളയില്ലാത്തതിനെ മാത്രമേ ഉള്ളിവടയെന്നു പറയാറുള്ളൂ--Ranjithsiji (സംവാദം) 14:27, 10 ജനുവരി 2013 (UTC)

വിവരണം മാറ്റിയിട്ടുണ്ട്. --Vssun (സുനിൽ) 06:24, 31 ഡിസംബർ 2010 (UTC)

ഉള്ളിവടക്ക് നടുക്ക് തുളയോ?? സീരിയസ്‌ലീ?? :0 --♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 15:15, 10 ജനുവരി 2013 (UTC)

മുകളിലെ സംവാദങ്ങളിൽ ഉള്ള ചിത്ര ലിങ്കുകൾ കാണുക.--റോജി പാലാ (സംവാദം) 08:13, 11 ജനുവരി 2013 (UTC)

ഉള്ളിവട രണ്ടു തരമുണ്ട്,രണ്ടും ഓരോന്നു പോരട്ടെ--ബിനു (സംവാദം) 08:23, 11 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഉളളിവട&oldid=1587596" എന്ന താളിൽനിന്ന് ശേഖരിച്ചത്