സംവാദം:ഉപഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Dialect അല്ലേ ഇതിനു പറ്റിയ ഇന്റർവിക്കി? --Vssun 02:13, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കോഴിക്കോട്[തിരുത്തുക]

http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AD%E0%B4%BE%E0%B4%B7&curid=77693&diff=454865&oldid=449363

കോഴിക്കോട്ടെ മാപ്പിളമാർക്ക് (മാപ്പിള എന്നത് മുസ്ലീങ്ങളെയാണ്‌ ഉദ്ദേശിച്ചതെന്നു വിശ്വസിക്കുന്നു) അവിടത്തെ മറ്റു മതസ്ഥരിൽ നിന്നും വ്യത്യസ്ഥമായ ഭാഷാശൈലിയുണ്ടോ? അറബി വാക്കുകൾ ചേർന്ന പദസമ്പത്തിലെ വ്യത്യാസമല്ലേയുള്ളൂ? --Vssun 03:58, 28 ഓഗസ്റ്റ് 2009 (UTC) മുസ്ലിങ്ങൾ തന്നെ. ഏറനാടൻ , കോഴിക്കോടൻ മുസ്ലിങ്ങളുടെ ഭാഷ വളരെ വ്യത്യസ്തതകളൂള്ളതാണ്.ഉദാ: കജ്ജയ്യാ = കൈ കഴുകുക ഇത്തരം പ്രയോഗങ്ങൾ മറ്റുമതസ്ഥർ നടത്താറില്ല. അങ്ങനെ നിരവധി ...കോഴിക്കോട്ടുകാർ അഭിപ്രായം പറയട്ടെ... Dialect ശരിയായ ലിങ്ക് ആണ് ...ഭാഷാഭേദം എന്നൊരു സംജ്ഞയും ഉപഭാഷക്ക് പകരമായി മലയാളത്തിലുണ്ട്. പരസ്പരം ബന്ധിപ്പിച്ചാൽ നന്നായിരുന്നു.അതിന്റെ വിദ്യ എങ്ങനെ?--Mra 17:08, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപഭാഷ&oldid=663795" എന്ന താളിൽനിന്ന് ശേഖരിച്ചത്