സംവാദം:ഉദ്ധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈംഗീകോദ്ധാരണം അല്ലേ സ്പെസിഫിക്? തലക്കെട്ട് മാറ്റണോ? --Vssun (സുനിൽ) 11:14, 13 ജൂലൈ 2010 (UTC)

മാറ്റുന്നതാണു നല്ലത് --Anoopan| അനൂപൻ 12:27, 13 ജൂലൈ 2010 (UTC)

ഇപ്പോൾ‌ തോന്നുന്നു ലിംഗോദ്ധാരണമാണ്‌ കൂടുതൽ ശരി എന്ന്. --Vssun (സുനിൽ) 14:48, 13 ജൂലൈ 2010 (UTC)

ലിംഗോദ്ധാരണം Yes check.svg , കൂടാതെ ഉദ്ധാരണത്തിനു വിവക്ഷകൾ ആവാം. ഡിഫോൾട് ഈ താളിലേക്ക് തിരിച്ചുവിടൽ ആകാം. --Rameshng:::Buzz me :) 15:03, 13 ജൂലൈ 2010 (UTC)
ഈ സംഭവം penile erection മറ്റുള്ളവ clitoral erection, building Construction.--Rameshng:::Buzz me :) 15:08, 13 ജൂലൈ 2010 (UTC)
തലക്കെട്ട് മാറ്റത്തോട് വിയോജിക്കുന്നു. ലിംഗോദ്ധാരണം എന്ന തിരിച്ചുവിടൽതാളിൽ നിന്നും ഉദ്ധാരണം എന്ന പ്രധാന താളിലേക്ക് കണ്ണി നൽകുകയും, ആവശ്യമെങ്കിൽ ഉദ്ധാരണം(വിവക്ഷകൾ) എന്ന താൾ സൃഷ്ടിക്കുകയുമാണ്‌ ഉചിതം.--Habeeb | ഹബീബ് 04:33, 16 ജൂലൈ 2010 (UTC)

ഹബീബിന്റെ സംവാദം താഴെച്ചേർക്കുന്നു. --Vssun (സുനിൽ) 18:05, 16 ജൂലൈ 2010 (UTC)

ഇതു നോക്കൂ-- ഹബീബ് 17:59, 16 ജൂലൈ 2010 (UTC) ഹബീബിന്റെ താളിലെ എന്റെ സംവാദവും ചേർക്കുന്നു. --Vssun (സുനിൽ) 06:01, 17 ജൂലൈ 2010 (UTC)

ഉദ്ധാരണം എന്ന വാക്കിന്‌ ഉയർത്തുക എന്ന അർത്ഥമല്ലേ‌ ഉള്ളത്, കുറച്ചുകൂടെ വ്യക്തതയുള്ള തലക്കെട്ട് നൽകാം എന്നു കരുതി. ഉദ്ധാരണം എന്നു മാത്രം മതി എന്നാണ്‌ അഭിപ്രായമെങ്കിൽ സംവാദത്തിൽ കുറീപ്പിടൂ. മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് മാറ്റാം. --Vssun (സുനിൽ) 02:32, 16 ജൂലൈ 2010 (UTC)

ഇംഗ്ലീഷിൽ Erection എന്ന വാക്ക് ലൈംഗീകോദ്ധാരണം എന്ന അർത്ഥത്തിലായിരിക്കണം കൂടൂതലും ഉപയോഗിക്കുന്നത്. മലയാളത്തിൽ അങ്ങനെയല്ല എന്നു കരുതിയതുകൊണ്ടാണ് പേരുമാറ്റാൻ നിർദ്ദേശിച്ചത്. --Vssun (സുനിൽ) 11:25, 17 ജൂലൈ 2010 (UTC)
മലയാളത്തിൽ ഉദ്ധാരണം എന്ന വാക്കിന്‌ വിവക്ഷകളുണ്ടെങ്കിലും, പ്രയോഗത്തിൽ ലൈംഗികവിഷത്തിലല്ലാതെ താരത്മ്യേന അപൂർ‌വ്വമായി മാത്രമേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ. (ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴും, വിവിധ പത്രമാസികകളിലൂടെ കണ്ണോടിച്ചപ്പോഴും അനുഭവം ഇതുതന്നെയായിരുന്നു) --Habeeb | ഹബീബ് 11:42, 17 ജൂലൈ 2010 (UTC)

Yes check.svg തലക്കെട്ട് ഉദ്ധാരണം എന്നാക്കി.--Vssun (സുനിൽ) 12:04, 17 ജൂലൈ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഉദ്ധാരണം&oldid=752773" എന്ന താളിൽനിന്ന് ശേഖരിച്ചത്