സംവാദം:ഉദയ്പൂർ
ദൃശ്യരൂപം
പേര്
[തിരുത്തുക]ഉദയ്പൂർ എന്നെഴുതുന്നതാണൊ ഉദയ്‌പൂർ എന്നെഴുതുന്നതാണൊ ശൈലി/ശരി?--Rameshng:::Buzz me :) 16:34, 17 ഡിസംബർ 2009 (UTC)
- പൊതുവേ ഉപയോഗിക്കുന്ന ഫോണ്ടുകൾ യ-യുടെ അടിയിൽ പൂ എന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നതിനാൽ ഒരു നോൺജോയ്നർ ഇടുന്നു. എങ്കിലും ഈ ജോയ്നർ രീതി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തിൽ ഫോണ്ട് നിർമ്മാതാക്കളാണ് ശ്രദ്ധചെലുത്തേണ്ടതെന്ന് കരുതുന്നു.--Vssun 12:00, 19 ഡിസംബർ 2009 (UTC)