സംവാദം:ഉത്തർ‌പ്രദേശ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

table മാറ്റി Infobox States ഉപയോഗിക്കണോ? --ഷാജി 00:18, 15 ജൂലൈ 2008 (UTC)[മറുപടി]

അതാണു നല്ലത്.--Shiju Alex|ഷിജു അലക്സ് 02:06, 15 ജൂലൈ 2008 (UTC)[മറുപടി]

ഇതിലെ ഇൻഫോബോക്സിൽ ഇപ്പോഴത്തെ രീതിയിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ മാപ് വരുന്നില്ലല്ലോ. പക്ഷേ ഇവിടെ വരുന്നുണ്ട് കൃത്യമായി--Rameshng:::Buzz me :) 11:45, 17 നവംബർ 2009 (UTC)[മറുപടി]

ശരിയാക്കി -- റസിമാൻ ടി വി 12:21, 17 നവംബർ 2009 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ഋഷികേഷ് പനോരമ ചിത്രം താളിൽ വേണോ? പനോരമ ശരിയായിട്ടില്ല. ആകെ വരകളാണ്‌ ഞാൻ കാണുന്നത് -- റസിമാൻ ടി വി 13:26, 21 ഡിസംബർ 2009 (UTC)[മറുപടി]

ഋഷികേശ് ഇപ്പോൾ ഉത്തരാഖണ്ഡിലാണ്. അതുകൊണ്ട് ചിത്രം നീക്കി. ഈ ലേഖനത്തിലെ വിവരങ്ങൾ, മുൻപ് ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒന്നായിക്കിടന്ന സമയത്തെയാണെന്ന് സംശയിക്കുന്നു.--Vssun 11:34, 13 ജനുവരി 2010 (UTC)[മറുപടി]

ഹിമാലയമേഖല[തിരുത്തുക]

ആദ്യത്തെ വാക്ക് ? --Vssun 11:37, 13 ജനുവരി 2010 (UTC)[മറുപടി]

പർവതപംക്തി = പർവതങ്ങളുടെ വരി? -- റസിമാൻ ടി വി 11:41, 13 ജനുവരി 2010 (UTC)[മറുപടി]

അങ്ങനെയാക്കി. --Vssun 13:57, 13 ജനുവരി 2010 (UTC)[മറുപടി]

കൊടുമുടികൾ[തിരുത്തുക]

നന്ദാദേവി (7,817 മീ.), കാമേത് (7,756 മീ.), ബദരീനാഥ് (7,138 മീ.), ത്രിശൂൽ (7,120 മീ.), ദൂനാഗിര (7,066 മീ.) എന്നിവയാണ് ഈ ഭാഗത്തെ ഉയരംകൂടിയ കൊടുമുടികൾ.

ഇതൊക്കെ ഇന്ന് ഉത്തരാഖണ്ഡിലാണെന്നു കരുതുന്നു. --Vssun 11:40, 13 ജനുവരി 2010 (UTC)[മറുപടി]

ഹിമാലയമേഖല ഇപ്പോൾ മൊത്തമായും ഉത്തരാഖണ്ഡിലാണെന്നതിനാൽ മൊത്തമായും ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun 15:46, 30 ഏപ്രിൽ 2010 (UTC)[മറുപടി]

ജനസാന്ദ്രത[തിരുത്തുക]

ഈ തലക്കെട്ട് ജനസാന്ദ്രത എന്നാക്കുന്നതല്ലേ ഭംഗി?--Apnarahman (സംവാദം) 02:57, 19 നവംബർ 2013 (UTC)[മറുപടി]

- തലക്കെട്ട് ജനസാന്ദ്രത എന്നാക്കി മാറ്റി..Malikaveedu (സംവാദം) 11:30, 20 ജൂൺ 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉത്തർ‌പ്രദേശ്&oldid=4025047" എന്ന താളിൽനിന്ന് ശേഖരിച്ചത്