സംവാദം:ഉത്തരായനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'അയനം' 'അയണം' അതിനാൽ ഉത്തരായണം[തിരുത്തുക]

('ഉത്തരം' എന്ന പൂർവ്വപദത്തിൽ രേഫം [ര ] ഉള്ളതിനാൽ 'അയനം' 'അയണം' എന്നാകുന്നു. എവിടെയോ ('യ' ക്ക് മുന്നെ 'ര' ഉണ്ട്) രേഫമുണ്ടായാൽ  'ന' എന്നത്  'ണ' എന്നാകില്ല.    'ർ'യെ പിന്തുടരുമ്പോൾ ഉള്ള ഉച്ചാരണ സൗകര്യം മാത്രം.   തോരണം,  വരണം,  കാരണം, ധാരണം,  മാരണം,  എന്നിവയിൽ 'ര' ക്ക് ശേഷം വരുന്നത് 'ണ' തന്നെ.  'ന' അല്ല.  എന്നു വെച്ച് തോരനം എന്നോ കാരനം എന്നോ  മാരനം എന്നോ പറയാറില്ല.    അതിനാൽ  'ദക്ഷിണായനം' പോലെ തന്നെ   'ഉത്തരായനം' തന്നെയാണു്‌.   'യ'ക്ക് ശേഷവും  അത് സംഭവിക്കില്ല.  "പറയനം",  "വായണ",   ധാരണ, പലായണം,   ശയണം  -  എന്നിങ്ങനെ  യുള്ള പദങ്ങൾക്ക്  മേലെഴുതിയ നിയമം എങ്ങിനെ ബാധിക്കും.    അതിനാൽ  'ദക്ഷിണായനം' പോലെ തന്നെ   'ഉത്തരായനം' എന്നു തന്നെയാണു്‌ 'വടക്കുഭാഗത്തേക്കുള്ള യാത്ര' എന്നർത്ഥം വരുന്നു. 116.68.103.194 09:06, 8 ഫെബ്രുവരി 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉത്തരായനം&oldid=3863597" എന്ന താളിൽനിന്ന് ശേഖരിച്ചത്