സംവാദം:ഉത്തരാധുനികത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Postmodernism literally means 'after the modernist movement'. ഇംഗ്ലീഷ് പീഡിയയിലെ ഈ വാക്യം ഈ പ്രവണതയെ സംബന്ധിച്ചുള്ള സാമാന്യമായ ആശയം പ്രകടിപ്പിക്കുന്നു. അങ്ങനെയല്ലാത്ത അഭിപ്രായം ആരെങ്കിലും പ്രകടിപ്പിച്ചുട്ടുണ്ടാവാം. എന്നാൽ ഇതു പറയാതെ അതു പറയുന്നതിൽ അർത്ഥമില്ല.59.91.253.44 06:56, 2 നവംബർ 2008 (UTC)[മറുപടി]

ഇത്രയും ആളുകളുടെ പേരുകളുടെ സ്രോതസ് വെളിവാക്കുക...--♔ കളരിക്കൻ ♔ | സംവാദം 10:27, 30 ഒക്ടോബർ 2010 (UTC)[മറുപടി]

Post Modernism and Literature ലയിപ്പിക്കുന്നത്[തിരുത്തുക]

പോസ്റ്റ് മോഡേൺ ലിറ്ററേച്ചർ എന്ന ലേഖനം ഇംഗ്ലീഷിലുണ്ട്. അതിന്റെ ചുവടുപിടിച്ച് വികസിപ്പിച്ചാൽ സ്വതന്ത്രലേഖനമായി നിലനിർത്താവുന്നതാണ് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:10, 16 ഫെബ്രുവരി 2014 (UTC)[മറുപടി]

ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:10, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉത്തരാധുനികത&oldid=1918342" എന്ന താളിൽനിന്ന് ശേഖരിച്ചത്