സംവാദം:ഉണ്ണി ശിവപാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബമില്ലല്ലോ?!--വിചാരം 18:56, 6 നവംബർ 2009 (UTC)[മറുപടി]

അവലംബം മത്രമല്ല.. ശ്രദ്ധേയതയും ഇല്ല........ --സുഗീഷ് 20:58, 10 മാർച്ച് 2011 (UTC)[മറുപടി]
ചലച്ചിത്രമേഖലയിലും മിനി സ്ക്രീനിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ശ്രദ്ധേയമായ ചില ചിത്രങ്ങളിലെങ്കിലും അഭിനയിക്കുകയും ചെയ്ത വ്യക്തിക്ക് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. --Vssun (സുനിൽ) 01:46, 11 മാർച്ച് 2011 (UTC)[മറുപടി]
ഈ വ്യക്തി അഭിനയിച്ച ചിത്രങ്ങളിൽ /മിനി സ്ക്രീനിൽ അത്രക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട് :) ....--സുഗീഷ് 13:26, 12 മാർച്ച് 2011 (UTC)[മറുപടി]


ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ--റോജി പാലാ 13:42, 12 മാർച്ച് 2011 (UTC)[മറുപടി]

ഇതിൽ ആകെ മൂന്ന് ചിത്രങ്ങളല്ലേയുള്ളൂ........ ദ്രോണയിൽ ഉള്ള കഥാ പാത്രം ആ ചിത്രത്തിനെ എങ്ങോട്ടും തിരിച്ചു വിടുന്നില്ല. അത് ഒരു കഥാപാത്രമായി മാത്രം കണക്കാക്കാം..... കേരളാ കഫേ എന്നത് ഒന്നിലധികം സംവിധായകരുടെ ഓരോ ടെലിഫിലും (ഷോർട്ട് ഫിലിം എന്നും പറയാം) ചേർത്ത് ഉണ്ടാക്കിയ ഒരു സിനിമയാണ്.. അതിലെ ഒരു കഥയിൽ ഉള്ള കഥാപാത്രം എങ്ങനെ ആ സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രമാകും...സൂര്യകിരീടത്തിനേക്കുറിച്ച് അറിയില്ല. --സുഗീഷ് 13:50, 12 മാർച്ച് 2011 (UTC)[മറുപടി]

സൂര്യകിരീടം--റോജി പാലാ 13:53, 12 മാർച്ച് 2011 (UTC)[മറുപടി]

ഇവിടെയും സമാനമായ ഒരു ചർച്ച നടന്നതാ. അതിലും ഒന്നും തീരുമാനമായില്ല. കൂടാതെ ഇത്രയും പേരുടെ ഇടയിൽ (അവരോടൊപ്പം ) ഈ പറഞ്ഞ വ്യക്തികൾക്ക് എന്താണ് സ്ഥാനം??/ --സുഗീഷ് 13:59, 12 മാർച്ച് 2011 (UTC)[മറുപടി]

ശ്രദ്ധേയതയാണെങ്കിൽ, ഇദ്ദേഹം മലയാള ടെലിവിഷൻ സീരിയലുകളുടെ ആരംഭം മുതൽ അഭിനേതാവാണ്. ചലച്ചിത്രങ്ങളിലും ഉണ്ട്. --റോജി പാലാ 14:16, 12 മാർച്ച് 2011 (UTC)[മറുപടി]
ഇതൊരു മാനദണ്ഡം ആക്കാൻ പറ്റില്ലല്ലോ ?? അങ്ങനെയെങ്കിൽ ശ്യാം സുന്ദറും മധുമോഹനനും ഒക്കെ വിക്കിയിൽ വരേണ്ടതല്ലേ ??? ....... റോജി പറഞ്ഞതനുസരിച്ച് ഇവരേക്കാളും മുൻപ്

ദൂരദർശന്റെ സീരിയലിൽ അഭിനയിച്ചവരേയും വിക്കിയിൽ കൊണ്ടു വരണമല്ലോ ??? --സുഗീഷ് 15:54, 12 മാർച്ച് 2011 (UTC)[മറുപടി]

മുകളിലെ അഭിപ്രായം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. മധുമോഹൻ തീർച്ചയായും വിക്കിയിൽ വരേണ്ടയാൾ തന്നെയാണെന്നും കരുതുന്നു. --Vssun (സംവാദം) 09:21, 20 ജൂലൈ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഉണ്ണി_ശിവപാൽ&oldid=1364087" എന്ന താളിൽനിന്ന് ശേഖരിച്ചത്