സംവാദം:ഉംബർട്ടോ എക്കോ

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    സിമിയോട്ടീഷ്യൻ എന്നതിന് പ്രതീകശാസ്ത്രവിദഗ്ദ്ധൻ എന്നു കൊടുത്തിട്ടുള്ളത് ശരിയാണെന്നു തോന്നുന്നില്ല. പ്രതീകം സിംബലാണ് . സെമിയോട്ടിക്സ് = സയൻസ് ഓഫ് സൈൻസ് ആണ് . അതിനാൽ ചിഹ്നശാസ്ത്രപണ്ഡിതനെന്നോ മറ്റോ ചേർക്കുന്നതായിരിക്കും ഉചിതം--Mra 17:35, 22 ഒക്ടോബർ 2009 (UTC)Reply[മറുപടി]

    "https://ml.wikipedia.org/w/index.php?title=സംവാദം:ഉംബർട്ടോ_എക്കോ&oldid=663426" എന്ന താളിൽനിന്ന് ശേഖരിച്ചത്