സംവാദം:ഈശ്വരമൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗരുഡക്കൊടിയും ഈശ്വരമൂലിയും ഒന്നിച്ചു ചേർക്കാമായിരുന്നു.Satheesan.vn 10:10, 25 സെപ്റ്റംബർ 2010 (UTC)

നിലവിൽ ഗരുഡക്കൊടി എന്ന് തിരഞ്ഞാൽ ഈശ്വരമൂലിയിലേക്ക് തന്നെ വരും. --Vssun (സുനിൽ) 07:28, 26 സെപ്റ്റംബർ 2010 (UTC)

പാതാളമൂലി[തിരുത്തുക]

ഇതിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ താളിൽ പാതാളമൂലി എന്ന പേരു കൂടി കാണുന്നു. ഉൾപ്പെടുത്തണോ? --Vssun (സുനിൽ) 05:56, 17 ജൂലൈ 2011 (UTC)

വള്ളിച്ചെടി[തിരുത്തുക]

ചിത്രത്തിൽ ഏതാണ്ട് കുറ്റിച്ചെടി രൂപമാണല്ലോ --Vssun (സുനിൽ) 05:59, 17 ജൂലൈ 2011 (UTC) ചിറ്റിക്കയറുന്ന വള്ളിച്ചെടിയെന്നാണ് അറിവ്. ഇതല്ല എന്നു പറയാൻ ധൈര്യമില്ല, അറിവുമില്ല. Satheesan.vn 14:03, 24 ജൂലൈ 2011 (UTC)

ഈശ്വരമുല്ല[തിരുത്തുക]

ഈശ്വരമുല്ല എന്ന് വേറൊരു താളുണ്ടല്ലോ. അപ്പോൾ ഈശ്വരമൂലിയെ ഈശ്വരമുല്ല എന്നു പറയാറുണ്ടോ? --ജേക്കബ് (സംവാദം) 20:07, 1 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഈശ്വരമൂലി&oldid=1504169" എന്ന താളിൽനിന്ന് ശേഖരിച്ചത്