സംവാദം:ഈറ്റ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർവിക്കി, ഈറ്റയുടെ മാതൃജനുസ്സിലേക്കല്ലേ കണ്ണി ചേർത്തിരിക്കുന്നത്? ട്രാവൻകൂറിക്ക പശ്ചിമഘട്ടത്തിലെ മൗലിക ഉപജനുസായിരിക്കുമല്ലോ അല്ലേ? ഇന്റർവിക്കി ചെയ്തിരിക്കുന്ന ലേഖനത്തിൽ 8/9 ഉപജനുസുകൾ പശ്ചിമഘട്ടത്തിൽ മാത്രമുള്ളതാണെന്ന് കാണുന്നു. --Vssun (സംവാദം) 17:47, 15 ജനുവരി 2012 (UTC)[മറുപടി]

അതെ മാതൃജനുസ്സിലേയ്ക്കു തന്നെ. പക്ഷേ ഏഷ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്നതല്ലേ. ഇനി താളുണ്ടാക്കിയ ആളിന് തെറ്റു പറ്റിയതാകുമോ ? അതോ എനിക്കോ? സേർച്ചിയപ്പോൾ കിട്ടിയതിതാണ്. അതിൽ Ochlandra travancorica എന്നൊരു ചുവപ്പു കണ്ണിയും കണ്ടു. സുനിലിന് തിരുത്തുവാൻ കഴിയും എന്ന് തോന്നുന്നു. അവലംബമായി നൽകിയിരിക്കുന്ന ലിങ്കിൽ കൂടുതൽ വിവരണം ലഭ്യമാണ്. --സുഗീഷ് (സംവാദം) 17:53, 15 ജനുവരി 2012 (UTC)[മറുപടി]
സുഗീഷ് ചെയ്തതിൽ തെറ്റൊന്നും കാണുന്നില്ല. ഈ താൾ ഉപജനുസ്സിന്റേയും ഇംഗ്ലീഷിലെ താൾ മാതൃജനുസിന്റേയുമായതുകൊണ്ട്, ഇന്റർവിക്ക് അനുയോജ്യമല്ല. ഓക്ലാൻഡ്ര എന്ന പേരിൽ മാതൃജനുസിന് ഒരു താളുണ്ടാക്കി ആ താളിൽ 9 മക്കളെക്കുറിച്ചും വിശദീകരിക്കണം. ആ താളിൽ നിന്നാവണം ഇന്റർവിക്കി വേണ്ടത്. --Vssun (സംവാദം) 01:34, 17 ജനുവരി 2012 (UTC)[മറുപടി]

ഈറ്റക്കാടിനോടുള്ള പ്രണയമല്ല, അന്നത്തിനായുള്ള മൽപ്പിടുത്തമായിരുന്നു എനിക്ക് ഈറ്റവെട്ട് Neerunny Plamoodans (സംവാദം) 05:49, 5 നവംബർ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഈറ്റ&oldid=3685153" എന്ന താളിൽനിന്ന് ശേഖരിച്ചത്