ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഈന്തപ്പഴം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 17 വർഷം മുമ്പ് by Sadik Khalid

പച്ച (പഴുക്കാത്ത) ഈന്തപ്പഴത്തെയല്ലേ കാരക്ക എന്നു പറയുന്നത്? ഇതിലേക്ക് കാരക്ക് റീ ഡയറക്റ്റാമോ?--അഭി 07:14, 27 ജനുവരി 2008 (UTC)മറുപടി

കാരക്കയെന്താണന്ന് എഴുതി റീഡയരക്റ്റ് കൊടുത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:01, 19 മാർച്ച് 2008 (UTC)മറുപടി

കാരക്ക നാനാർത്ഥത്തിൽ ആക്കണം.കാര മരത്തിൽ ഉണ്ടാകുന്ന കായയ്ക്കും കാരക്ക എന്നു തന്നെയാണ് പറയുന്നത്.--Sahridayan 06:59, 15 ജൂലൈ 2008 (UTC)മറുപടി

ധൈര്യമായി തിരുത്തിക്കോളൂ --സാദിക്ക്‌ ഖാലിദ്‌ 08:18, 15 ജൂലൈ 2008 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ഈന്തപ്പഴം&oldid=663307" എന്ന താളിൽനിന്ന് ശേഖരിച്ചത്