സംവാദം:ഈദുൽ അദ്‌ഹ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈദുൽ അസ്‌ഹ എന്നo.. ഈദുൽ സഹ എന്നുമൊക്കെ കേൾക്കുന്നുണ്ടല്ലോ.. ഏതാ ശരി?--Vssun 11:00, 13 മാർച്ച് 2007 (UTC)[മറുപടി]

ഈദുൽ അദ്‌ഹ എന്നതാണ് ശരിയായ ഉപയോഗം--സുഹൈറലി 09:13, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

عيد الأضحى‎ എന്നാണ് അറബിയിലുള്ള പേര് الأضحى എന്നതിതിലെ ض എന്ന അക്ഷരത്തിനു സമാനമായ മലയാള അക്ഷരം ഇല്ലാത്തതിനാൽ അടുത്തുവരുന്ന "ദ" എന്ന അക്ഷരം ചേർത്തു അദ്ഹ എന്നു ഉപയോഗിക്കുകയാണ് പതിവ്--വിചാരം 05:58, 5 നവംബർ 2011 (UTC)[മറുപടി]

നന്ദി. --Vssun (സുനിൽ) 09:12, 5 നവംബർ 2011 (UTC)[മറുപടി]
വായപ്പയം എന്ന് 😂 2401:4900:6461:733D:53AE:D18:E7C4:6917 05:14, 29 ജൂൺ 2023 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഈദുൽ_അദ്‌ഹ&oldid=3938137" എന്ന താളിൽനിന്ന് ശേഖരിച്ചത്