സംവാദം:ഈഡിപ്പസ് കോം‌പ്ലെക്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്, ഈഡിപ്പസ് മനോഭാവം എന്നാക്കിയാലോ? --Vssun 04:12, 20 ജനുവരി 2010 (UTC)[മറുപടി]


"കോം‌പ്ലെക്സ്" മനോഭാവമല്ല. സങ്കീർണ്ണത എന്നോ മറ്റോ പറയാം. തലക്കെട്ടിൽ കോം‌പ്ലെക്സ്റ്റ് എന്നു തന്നെ തുടരുന്നതുകൊണ്ടും കുഴപ്പമില്ലെന്നാണ് എനിക്കു തോന്നുന്നത്. മലയാളികൾക്ക് ഒരുവിധം പരിചയമുള്ള പ്രയോഗമാണത്. ഈഡിപ്പസ് കോം‌പ്ലെക്സിനെക്കുറിച്ച് 1970-കളിൽ മലയാളത്തിൽ "പുനർജ്ജന്മം" എന്ന പേരിൽ ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു: നസീറും, ജയഭാരതിയും യുക്തിവാദി എ.റ്റി.കോവൂരും ഒക്കെ അഭിനയിച്ച സിനിമ.Georgekutty 05:22, 20 ജനുവരി 2010 (UTC)[മറുപടി]

float--Vssun 03:48, 21 ജനുവരി 2010 (UTC)[മറുപടി]