സംവാദം:ഇ. ശ്രീധരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

metro rail എന്നതിന്റെ മലയാളം ആയി ഭൂഗർഭ തീവണ്ടിപ്പാത എന്നുപയോഗിക്കാമോ? --Anoopan| അനൂപൻ 12:28, 11 ഓഗസ്റ്റ്‌ 2008 (UTC)

അങ്ങനെ പോരേ ? തീവണ്ടി അദ്ദേഹം നിർമ്മിച്ചില്ലല്ലൊ? -- ബിപിൻ 12:37, 11 ഓഗസ്റ്റ്‌ 2008 (UTC)

ശരിക്കും ജനനം ജൂലൈയോ അതോ ജൂണോ--Roshan (സംവാദം) 07:48, 30 ജൂൺ 2013 (UTC)[മറുപടി]

ഗൂഗിൾ സെർച്ച്‌ ഫലവും ഇംഗ്ലീഷ് വികിയിലും ജൂൺ എന്നാണ് കൊടുത്തിരിക്കുന്നത്‌... മറ്റൊരു പേജ് --പ്രശാന്ത് ആർ (സംവാദം) 08:19, 30 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഇ._ശ്രീധരൻ&oldid=1790369" എന്ന താളിൽനിന്ന് ശേഖരിച്ചത്