സംവാദം:ഇ.എം.എസ്. അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൂന്നുപേർ ഒരുമിച്ച് എഡിറ്റ് ചെയ്യുന്നതുകൊണ്ട് ധാരാളം പ്രശ്നം ഉണ്ടാകുന്നുണ്ട്.

  • ബിപിൻ ഉപയോഗിച്ച അതേ അവലംബമാണ് ഞാനും ചേർത്തത്, പക്ഷേ ഞാൻ ആർക്കൈവ് ചെയ്ത അവലംബമാണ് ചേർത്തത്. അതുകൊണ്ട് റീഡിഫിന്റെ ഞാൻ ചേർത്ത അവലംബമാണ് ഉപയോഗിക്കാൻ കൂടുതൽ നല്ലത്.
  • സിദ്ധാർത്ഥൻ ലേഖനത്തിന്റെ ഇൻട്രൊഡക്ഷനിൽ വരുത്തിയ മാറ്റം നല്ലതാണ്. അത് നിലനിർത്തിയിട്ടുണ്ട് (പിന്നീട് മാറിയോ എന്നറിയില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 4 മേയ് 2013 (UTC)
  • അജയ്, ഞാനതൊന്നു മലയാളീകരിക്കാൻ ശ്രമിച്ചുവെന്നേയുള്ള, ഇനി അതിൽ തൊടുന്നില്ല. ബിപിൻ (സംവാദം) 05:50, 4 മേയ് 2013 (UTC)
സൈറ്റേഷൻ ഫലകത്തിന്റെ ആർക്കൈവ് വിശദീകരിക്കുന്ന ഭാഗം മലയാളത്തിലാക്കേണ്ടതുണ്ട്. :( --അജയ് ബാലചന്ദ്രൻ (സംവാദം) 05:57, 4 മേയ് 2013 (UTC)
ബിപിൻ, സുനിൽ ഇത് മലയാളത്തിലാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:38, 5 മേയ് 2013 (UTC)
float ഇപ്പോ ഭംഗിയായല്ലോ ബിപിൻ (സംവാദം) 05:44, 5 മേയ് 2013 (UTC)