സംവാദം:ഇ.എം.എസും പെൺകുട്ടിയും (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇ.എം.എസും പെൺകുട്ടിയും എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കിയല്ല ഈ ചലച്ചിത്രം ഒരുങ്ങുന്നത്. ഇ.എം.എസും പെൺകുട്ടിയും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്. http://www.mathrubhumi.com/movies/malayalam/283985/ --Anoop | അനൂപ് (സംവാദം) 10:13, 16 ജൂലൈ 2012 (UTC)[മറുപടി]

മാറ്റിക്കോളു. ബെന്യാമിന്റെ താളിൽ സമാഹാരം എന്നാണ് കണ്ടത്.--റോജി പാലാ (സംവാദം) 10:15, 16 ജൂലൈ 2012 (UTC)[മറുപടി]
ഇ.എം.എസും. പെൺകുട്ടിയും എന്ന ചെറുകഥ ഉൾപ്പെടുന്ന ബെന്യാമിന്റെ കഥാസമാഹാരത്തിന്റെ പേരും ഇ.എം.എസും പെൺകുട്ടിയും എന്നു തന്നെയാണ്. പക്ഷെ ഈ ചലച്ചിത്രം ആ ചെറുകഥയെ ആസ്പദമാക്കിയാണു് ഒരുങ്ങുന്നത്. --Anoop | അനൂപ് (സംവാദം) 10:19, 16 ജൂലൈ 2012 (UTC)[മറുപടി]