സംവാദം:ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂങ്കാവനം ഇസ്ലാമിക വിജ്ഞാനകോശം[തിരുത്തുക]

ഈ ലേഖനം പൂങ്കാവനം ഇസ്ലാമിക വിജ്ഞാനകോശത്തെക്കുറിച്ചല്ല. രണ്ടും കൂട്ടിക്കുഴച്ച് അലങ്കോലപ്പെടുത്തിയത് നീക്കം ചെയ്യുന്നു. --ഇർഷാദ്|irshad (സംവാദം) 20:06, 4 മാർച്ച് 2016 (UTC)[മറുപടി]

ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി (ഓണററി ചീഫ് എഡിറ്റർ, പൂങ്കാവനം ഇസ്‌ലാമിക വിജ്ഞാനകോശം) എന്ന പ്രയോഗം ശ്രദ്ധിക്കുമല്ലോ--ഇർഷാദ്|irshad (സംവാദം) 20:09, 4 മാർച്ച് 2016 (UTC)[മറുപടി]

ആധികാരികമായ എന്ന വിശേഷണം ആമുഖഖണ്ഡികയിൽ വേണോ? അതു POV ആവില്ലേ?ജോർജുകുട്ടി (സംവാദം) 01:59, 5 മാർച്ച് 2016 (UTC)[മറുപടി]

തിരുത്തി --ഇർഷാദ്|irshad (സംവാദം) 02:45, 5 മാർച്ച് 2016 (UTC)[മറുപടി]

പൂങ്കാവനം പ്രസിദ്ധീകരിക്കുന്ന കൃതിയാണ് ഇസ്‌ലാമിക വിജ്ഞാനകോശം .പേരിൻറെ കാര്യത്തിലാണ് സംശയമെങ്കിൽ റഫറൻസ് ആയി നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം.ഉദാഹരണമായി ഈ വാക്ക് നോക്കുക "മറ്റൊരു എടുത്തുപറയാവുന്ന കാൽവെപ്പ് മലയാളത്തിൽ ബഹുവാള്യങ്ങളിലുള്ള ഇസ്‌ലാമിക വിജ്ഞാനകോശം സംരംഭമാണ്. " — ഈ തിരുത്തൽ നടത്തിയത് Akbarali (സംവാദംസംഭാവനകൾ)

അങ്ങനെയെങ്കിൽ സ്വതന്ത്രമായ അവലംബങ്ങളോടെ പുതിയ ലേഖനം എഴുതുന്നതല്ലേ നല്ലത്. ആ ലേഖനം നിലവിൽ വന്നാൽ ഈ ലേഖനത്തിന്റെ തലക്കെട്ട് അനുയോജ്യമായ രീതിയിൽ മാറ്റാവുന്നതും ഇസ്‌ലാമിക വിജ്ഞാനകോശം എന്ന പേരിൽ ഒരു പൊതുലേഖനം എല്ലാ ഇസ്‌ലാമിക വിജ്ഞാനകോശങ്ങളെയും പരാമർശിക്കുന്ന രീതിയിലേക്ക് മാറ്റിയെഴുതാവുന്നതുമാണ്.--ഇർഷാദ്|irshad (സംവാദം) 11:48, 5 മാർച്ച് 2016 (UTC)[മറുപടി]