സംവാദം:ഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെർജ് വിത് അല്ലാഹ്?--അഭി 15:16, 9 ഓഗസ്റ്റ്‌ 2008 (UTC)

അല്ലെങ്കിൽ ദൈവം എന്ന താളുമായി മെർജ് ചെയ്താലും മതി. --Shiju Alex|ഷിജു അലക്സ് 15:27, 9 ഓഗസ്റ്റ്‌ 2008 (UTC)

അത് പോലെ ദൈവം പ്രതേക സ്ഥലത്ത് മാത്രം നിലകൊള്ളാതെ സർവ്വവ്യാപിയാണ്‌ അല്ലാഹു ഒരു പ്രത്യേക സ്ഥലത്താണെന്നും എല്ലാ സ്ഥലത്തും അവന്റെ കണ്ണുണ്ടെന്നുമല്ലെ മുസ്ലിങ്ങളുടെ വിശ്വാസം? അല്ലാതെ തൂണിലും തുരുമ്പിലും കക്കൂസിലും എല്ലാം ദൈവമുണ്ടെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നുണ്ടോ?--Abdullah.k.a 08:29, 11 ഓഗസ്റ്റ്‌ 2008 (UTC)

ആണോ? ഹദിത്തുകൾ / വിശുദ്ധ ഖുറാൻ - ഇവയിൽ നിന്ന് എന്തെങ്കിലും പരാമർശം ഉണ്ടോ. Britannica Encyclopedia, Islam, p. 3 പറയുന്നത് According to the Islamic teachings, God is present everywhere without having incarnated in anything എന്നാണ്. simy 08:44, 11 ഓഗസ്റ്റ്‌ 2008 (UTC)

ഹദീത് ണ്ട് എവിടെ എന്നറിയില്ല. ഒരു അടിമസ്ത്രീയെ മോചിപ്പിക്കാൻ അല്ലാഹുവിന്റെ റസൂൽ അവളോട് ചോദിച്ചത് അല്ലാഹു എവിടെയാണെന്നായിരിന്നു. ആ സ്ത്രീ മറുപടി അല്ലാഹു ഉപരി ലോകത്താണ് എന്നായിരിന്നു.[1] മുഹമ്മദ് നബി (സ്) അതിനെ ശരിവെക്കുകയും ആ കാരണത്താൽ അവളെ(വിശ്വാസിനി എന്ന നിലക്ക്) മോചിതയാക്കുകയും ചെയ്തു. മറിച്ചുള്ള ഹദീതുകളോ ആയത്തുകളോ ഞാൻ കണ്ടിട്ടില്ല. രാത്രിയുടെ അവസാനയാമത്തിൽ പാപമോചനം തേടുന്നവർക്കായി അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും മെന്നും ഖുരാനിലുള്ളതായി എവിടെയോ വായിച്ചതായി ഓർക്കുന്നു.കൂടുതൽ അറിയില്ല--Abdullah.k.a 09:08, 11 ഓഗസ്റ്റ്‌ 2008 (UTC)

പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു.--വിശുദ്ധ ഖുറാൻ--നിയാസ് അബ്ദുൽസലാം 12:17, 30 ഒക്ടോബർ 2011 (UTC)[മറുപടി]

  1. http://www.sunniforum.com/forum/showthread.php?27008-Shaykh-NHM-Keller-s-weakeing-of-quot-Where-is-Allah-quot-Hadith