സംവാദം:ഇസ്ലാം വിശ്വാസികളുടെ ലോകജനസംഖ്യ (രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

http://www.un.org/esa/population/publications/wpp2006/WPP2006_Highlights_rev.pdf അവലംബം ആയി ചേർത്തിരിക്കുന്ന ഈ പി.ഡി.എഫ് ഫയലിൽ ഒരിടത്തും ഇങ്ങനെ ഒരു പട്ടിക ഞാൻ കണ്ടില്ല. ആധികാരികത ഫലകം തിരികെ ചേർക്കുന്നു--Anoopan| അനൂപൻ 05:46, 12 നവംബർ 2008 (UTC)

അങ്ങനെ ഒരു പട്ടീക കണ്ടാൽ ഇത് ശുദ്ധ കോപ്പിയടി എന്ന് പറയാനല്ലെ? ഗുണനപട്ടികക്ക് തെളിവ് കൊടുക്കാൻ ആ പട്ടിക തന്നെ വേണോ? ഫോർമുല പോരെ?--212.26.82.15 07:26, 12 നവംബർ 2008 (UTC)
രാജ്യങ്ങളെ ഇങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ തിരിക്കാറുണ്ടോ ? ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക എന്ന് ഈ പട്ടികയ്കു് പേര് നൽകാനാകുമോ ? ഇവയിൽ എത്രയെണ്ണം അദ്യോഗികമായി ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുണ്ട് ? ഈ പട്ടിക ഒഴിവാക്കുകയോ മറ്റേതെങ്കിലും തരത്തിലേക്ക് പേര് മാറ്റുകയോ (ഉദാ: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെന്നോ മറ്റോ) ചെയ്യേണ്ടതല്ലേ ? --Adv.tksujith (സംവാദം) 13:30, 23 ഫെബ്രുവരി 2016 (UTC)
തക്കതും ആധികാരികവുമായ അവലംബങ്ങളില്ലെങ്കിൽ ഈ ലേഖനം ഉടൻ നീക്കം ചെയ്യേണ്ടതാണു്. വിശ്വപ്രഭViswaPrabhaസംവാദം 13:36, 23 ഫെബ്രുവരി 2016 (UTC)
തുർക്കി ഒരു മുസ്ലീം രാഷ്ട്രമാണോ? ഇനി അങ്ങനെയല്ല മുസ്ലീമുകളുടെ എണ്ണമാണ്` മാനദണ്ഡമെങ്കിൽ ഇന്ത്യയാവില്ലേ രണ്ടാം സ്ഥാനത്ത്? --Vinayaraj (സംവാദം) 14:02, 23 ഫെബ്രുവരി 2016 (UTC)
നാൾവഴിയിലെ വ്യത്യാസവും തലക്കെട്ടും കാണുക. (നോട്ടിഫിക്കേഷൻ ഉപയോക്താവ്:Anoopan)--റോജി പാലാ (സംവാദം) 14:31, 23 ഫെബ്രുവരി 2016 (UTC)