സംവാദം:ഇസ്രയേൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The United Nations and most countries do not recognize Jerusalem as Israel's capital, arguing that it is legally an international corpus separatum whose final status is pending future negotiations between Israel and the Palestinian Authority. Most countries maintain their embassies in [Tel Aviv] (see CIA Factbook), and the two remaining countries with embassies in Jerusalem have announced that they will move them to Tel Aviv too. --Vssun 05:27, 23 ഡിസംബർ 2006 (UTC)[മറുപടി]

നൂറ്റാണ്ടുകളായി, ഇസ്രായേൽ എന്ന പേര്, അതിനാൽ സൂചിപ്പിക്കപ്പെടുന്ന രാജ്യത്തേയും യഹൂദജനതയേയും പരാമര്ശിക്കാനായി ഉപയോഗിച്ചുപോരുന്നു. ഈ വാചകം മാറ്റണമെന്ന് തോന്നു. കാരണം ഞാൻ കേട്ടിടത്തോളം ഈ ഇസ്രായീൽ എന്ന രാജ്യം യു എസ് ഫലസ്തീൻ എന്ന രാജ്യത്ത് ബലമായിട്ട് സ്ഥാപിച്ചതാണ് എന്നാണ്. അങ്ങനെ യാകുമ്പോൾ ഇത് തെറ്റാവില്ലേ? യഹൂതർക്ക് ഇസ്രായീൽ ദൈവിക രാഷ്ട്രമായിരിക്കാം. അവർ ചിലപ്പോൾ ഇങ്ങനെ യായിരിക്കാം ഉപയോഗിച്ചത്. അത് ഇവിടെ ശ്രദ്ധികേണ്ട കാര്യമില്ലല്ലോ? Backer 17:55, 8 ജൂലൈ 2008 (UTC)[മറുപടി]

നൂറ്റാണ്ടുകളായി ഇസ്രയേൽ എന്നിടത്ത് ഇസ്രയേൽ ദേശം എന്നാക്കിയിട്ടുണ്ട്.
യു.എസ്. സ്ഥാപിച്ചത് എന്നു പറയാൻ പറ്റില്ല - ബ്രിട്ടനാണ് ഇസ്രയേൽ സ്ഥാപിച്ചതിൽ കൂടുതൽ പങ്ക്. ഒന്നാം ലോക മഹായുദ്ധ കാലം മുതൽക്കേ ജൂതർ പലസ്തീനിലേയ്ക് കുടിയേറിത്തുടങ്ങി - അവിടെ വൻതോതിൽ സ്ഥലവും വാങ്ങി തുടങ്ങി. ആദ്യമായി ഇസ്രയേൽ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ കൊണ്ടു വന്നതും ബ്രിട്ടൺ ആയിരുന്നു. simy 18:16, 8 ജൂലൈ 2008 (UTC)[മറുപടി]
ഇതും കാണുക simy 18:33, 8 ജൂലൈ 2008 (UTC)[മറുപടി]

നേരത്തേ ഉണ്ടായിരുന്നത്, യാക്കോബ് ദൈവദൂതനുമായി മല്ലടിച്ചു നേടിയ രാജ്യം എന്ന് ഇസ്രായേലിനെപ്പറ്റി ഉല്പ്പത്തി പുസ്തകത്തിൽ പറയുന്നുണ്ടെന്നോ മറ്റോ ആയിരുന്നു. അത് വസ്തുതാപരമായി ശരിയല്ല. യാക്കോബ് ദൈവദൂതനുമായി മല്ലടിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ അങ്ങനെ നേടിയതാണ് ഇസ്രായേൽ എന്ന് ബൈബിൾ സൂചിപ്പിക്കുകപോലും ചെയ്യുന്നില്ല. അത് മാറ്റി ഇപ്പോൾ ഇവിടെ തർക്കം ആയ വാക്യം എഴുതിയത് ഞാനാണ്. അത് ഇംഗ്ലീഷ് വിക്കിയിലെ ഈ വാക്യത്തിന്റെ ഒരു സ്വതന്ത്രപരിഭാഷയാണെന്ന് പറയാം: "Over the past three thousand years, the name "Israel" has meant in common and religious usage both the Land of Israel and the entire Jewish nation". ഇംഗ്ലീഷ് വിക്കിയിൽ നൂറ്റാണ്ടുകളെന്നതിന് പകരം സഹസ്രാബ്ദങ്ങളെന്നാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെ Backer ഉന്നയിച്ച എതിർപ്പിന് പ്രസ്ക്തി, രാജ്യം എന്നതിന് ഇപ്പോൾ നിലവിലുള്ള ഒരു nation state എന്ന് മാത്രമായി അർഥം കല്പിക്കുമ്പോഴേ വരുന്നുള്ളു. പണ്ട് ഉണ്ടായിരുന്നതോ, ഉണ്ടായിരുന്നു എന്ന ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നതോ ആയ രാജ്യങ്ങളും ഇല്ലേ? ആ അർഥത്തിൽ ഇസ്രായേൽ എന്ന വാക്കിന് ഇസ്രായേൽ രാജ്യം എന്ന അർഥം പണ്ടേ ഉണ്ടായിരുന്നു. ഹീബ്രൂ ബൈബിളിലെ ഗണ്യമായൊരു ഭാഗം, ഇസ്രായേൽ രാജ്യത്തിന്റേയും അവിടത്തെ രാജാക്കന്മാരുടേയും രാജവംശങ്ങളുടേയും ഒക്കെ ചരിത്രമോ കഥയോ ആണ്. Georgekutty 19:00, 8 ജൂലൈ 2008 (UTC)[മറുപടി]

ജോർജ്ജ്കുട്ടി പറഞ്ഞത് ചിലപ്പോൾ ശെരിയായിരിക്കാം. രാജ്യത്തിന്റെ കാര്യത്തിൽ പൂർണമായി അനുകൂലിക്കാൻ കഴിയുന്നില്ല.

ഖുർ ആനിലൊക്കെ ‘‘’ഇസ്രായീൽ സന്തതികളേ(2.40)’‘’ എന്നാണ് അഭിസംബോധനം ചെയ്തിരിക്കുന്നത്.

The name Israel derives from the name given to Jacob (see Old Testament). His 12 sons were the kernels of 12 tribes that later developed into the Jewish nation. The name Jew derives from Yehuda (Judah) one of the 12 sons of Jacob (Reuben, Shimon, Levi, Yehuda, Dan, Naphtali, Gad, Asher, Yisachar, Zevulun, Yosef, Binyamin). So, the names Israel, Israeli or Jewish refer to people of the same origin.

ഇത് വെച്ച് നോക്കുമ്പോൾ യഹൂദ ജനതയെ പരാമർശിക്കാൻ ഉപയോഗിക്കുന്നതാവാം(രാജ്യത്തെയില്ലാതെ).

The region was ruled or controlled by a succession of superpower empires of the time in the following order: Babylonian, Persian, Greek Hellenistic, Roman and Byzantine Empires, Islamic and Christian crusaders, Ottoman Empire, and the British Empire. Backer 20:48, 8 ജൂലൈ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇസ്രയേൽ&oldid=663005" എന്ന താളിൽനിന്ന് ശേഖരിച്ചത്