സംവാദം:ഇഷ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൂട്ടുകറി എന്ന പേരല്ലേ ഇതിനു നല്ലത്? വെളുത്ത നിറത്തിലുള്ളതിനേയും ഇഷ്ടു എന്നു തന്നെയാ പറയാറുള്ളത്.--Vssun 22:33, 31 മാർച്ച് 2007 (UTC)[reply]

മാഷെ, തിരുവനന്തപുരത്തും കൊല്ലത്തും ഇതിനെ കൂട്ടുകറി എന്നുതന്നെയാണ്‌ പറയുന്നത്. ഇതിൽ കടലയും ചേർക്കാറുണ്ട്--സുഗീഷ് 17:45, 3 ഡിസംബർ 2007 (UTC)[reply]

ഇത് സ്റ്റൂ എന്നാണോ ഇതിന്റെ പേര്‌--സുഗീഷ് 17:46, 3 ഡിസംബർ 2007 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇഷ്ടു&oldid=662970" എന്ന താളിൽനിന്ന് ശേഖരിച്ചത്